"രാജകുമാരി ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വർഗ്ഗം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും ബംഗാളി മനുഷ്യസ്‌നേഹിയുമായിരുന്നു '''രാജകുമാരി ബാനർജി''' അല്ലെങ്കിൽ '''രാജകുമാരി ദേവി''' (1847 - മാർച്ച് 8, 1876). 1871 ൽ ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ വനിതയായിരുന്നു അവർ. <ref>http://epaperbeta.timesofindia.com/Article.aspx?eid=31815&articlexml=Date-with-History-The-Mysore-Dewan-who-Led-23022017004036</ref>
== കുടുംബം ==
1860 ൽ രാജകുമാരി ബാനർജി തന്റെ പതിമൂന്നാം വയസിൽ സാമൂഹ്യ പ്രവർത്തകനായ ശശിപദ ബാനർജിയെ വിവാഹം കഴിച്ചു. <ref>http://www.open.ac.uk/researchprojects/makingbritain/content/sasipada-banerji</ref> ശശിപദ ബാനർജിയുടെ സഹായത്താൽ ഒരു വർഷത്തിനുള്ളിൽ വായിക്കാനും എഴുതാനും രാജകുമാരി ദേവി പഠിച്ചു. മകളായശശിപാദ അൽബിയോൺബാനർജി- രാജകുമാരിരാജ്കുമാരി ദേവി ദമ്പതികൾക്ക് ജനിച്ച മകൻ [[ആൽബിയൺ രാജ്കുമാർ ബാനർജി]] [[ഇന്ത്യൻ സിവിൽ സർവീസിൽസർവ്വീസ്‌ അംഗമായി,|ഇന്ത്യൻ കൊച്ചിയിലെസിവിൽ സർവ്വീസ്‌]] ഉദ്യോഗസ്ഥനായി [[കൊച്ചി|കൊച്ചിയുടെ]] [[ദിവാൻ|ദിവാനായി]] സേവനമനുഷ്ഠിച്ചുസേവനം അനുഷ്ടിക്കുകയുണ്ടായി. <ref>https://www.thehindu.com/todays-paper/tp-features/tp-metroplus/who-is-albion-banerji/article8349759.ece</ref>
== പ്രവർത്തനങ്ങൾ ==
ബംഗാളിലെ സ്ത്രീ വിദ്യാഭ്യാസത്തിന് രാജകുമാരി ദേവി നിരവധി സംഭാവനകൾ നൽകുകയുണ്ടായി. ഭർത്താവിന്റെ സഹായത്തോടെ വിവാഹശേഷം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കുടുംബത്തിലെ കുട്ടികളെയും പഠിപ്പിച്ചു. തുടർന്ന് അവർ ബ്രഹ്മ സമാജത്തിൽ ചേരുകയും നിരവധി സാമൂഹിക പരിഷ്കാരങ്ങളുമായും സ്ത്രീ വിദ്യാഭ്യാസ പ്രസ്ഥാനവുമായും ആഴത്തിൽ ഇടപെടുകയും ചെയ്‌തു.
ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രേർത്തകയായ മേരി കാർപെന്റർ രാജകുമാരി ദേവിയുടെ കൊൽക്കത്തയിലെ ബാരാനഗറിലെ വീട്ടിലെത്തി, ബാനർജിയും സ്ത്രീ വിദ്യാഭ്യാസത്തിന്റെ വികസനത്തിനായി അവളോടൊപ്പം ചേർന്നു. 1871 ൽ മേരി കാർപെന്ററിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി എട്ട് മാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. <ref name=":0">{{Cite book|title=Sansad Bangali Charitavidhan (Bengali)|last=Subodhchandra Sengupta & Anjali Basu|first=Vol I|publisher=Sahitya Sansad|year=2002|isbn=81-85626-65-0|location=Kolkata|pages=866}}</ref> ലണ്ടനിലെ ഏഷ്യാറ്റിക് 1872 ൽ "ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യത്തെ ഹിന്ദു വനിത" ആയി രാജകുമാരി ബാനർജിയെ പ്രഖ്യാപിച്ചു. ജീവിതകാലം മുഴുവൻ അവർ വിദ്യാഭ്യാസത്തിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിലും, നിരവധി സ്കൂളുകൾ സന്ദർശിക്കുന്നതിലും, സ്ത്രീ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായം പ്രോത്സാഹിപ്പിക്കുന്നതിലും സജീവമായിരുന്നു. കൂടാതെ ഭവനരഹിതരും ദരിദ്രരുമായ സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ അവർ അഭയം നൽകി.
== അവലംബം ==
{{Reflist}}
 
[[വർഗ്ഗം:ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ]]
"https://ml.wikipedia.org/wiki/രാജകുമാരി_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്