"ലെക്സിങ്ടൺ (കെന്റക്കി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q49241 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
 
വരി 51:
|footnotes =
}}
ലെക്സിങ്ടൺ നഗരം [[കെന്റക്കി]] സം‌സ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] 66 -ആമതു വലുതും ആയ നഗരമാണ്‌.കെന്റക്കിയിലെ നീലപ്പുൽ മേഖലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം 'ലോകത്തിന്റെ കുതിര തലസ്ഥാനം' എന്നും 'തറോബ്രെഡ് നഗരം' എന്നും അറിയപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വെച്ച് കോളേജ് വിദ്യാഭ്യാസ നിരക്കിൽ 10-ആം സ്ഥാനത്തുള്ള ലെക്സിങ്ടണിൽ 39.5% പേരും ബിരുധധാരികളാണ്‌.[[കെന്റക്കി ഹോർസ് പാർക്ക്]], [[കീൻലാന്ഡ് റേസ് കോഴ്സ്]], [[രെഡ് മൈൽ റേസ് കോഴ്സ്]], [[യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി]],[[ട്രാൻസില്‌വാനിയാ യൂണിവേഴ്സിറ്റി]], [[ലെക്സ്മാർക്ക് ഇന്റർനാഷണൽ]] തുടങ്ങിയ സ്ഥാപനങ്ങളുടെ ആസ്ഥാനനഗരമാണ്‌ ലെക്സിങ്ടൺ.2010-ലെ എഫ്.ഇ.ഐ വേൾഡ് ഇക്കൊസ്റ്റ്റിയൻ ഗെയിംസിന്റെ ആതിഥ്യമരുളുന്നതും ലെക്സിങ്ടണാണ്‌.
അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വെച്ച് കോളേജ് വിദ്യാഭ്യാസ നിരക്കിൽ 10-ആം സ്ഥാനത്തുള്ള ലെക്സിങ്ടണിൽ 39.5% പേരും ബിരുധധാരികളാണ്‌.[[കെന്റക്കി ഹോർസ് പാർക്ക്]], [[കീൻലാന്ഡ് റേസ് കോഴ്സ്]], [[രെഡ് മൈൽ റേസ് കോഴ്സ്]], [[യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി]],[[ട്രാൻസില്‌വാനിയാ യൂണിവേഴ്സിറ്റി]], [[ലെക്സ്മാർക്ക് ഇന്റർനാഷണൽ]] തുടങ്ങിയ സ്ഥാപനങ്ങളുടെ ആസ്ഥാനനഗരമാണ്‌ ലെക്സിങ്ടൺ.2010-ലെ എഫ്.ഇ.ഐ വേൾഡ് ഇക്കൊസ്റ്റ്റിയൻ ഗെയിംസിന്റെ ആതിഥ്യമരുളുന്നതും ലെക്സിങ്ടണാണ്‌.
 
== കുതിര പന്തയങ്ങൾ - "ലോകത്തിന്റെ കുതിര തലസ്ഥാനം" ==
"https://ml.wikipedia.org/wiki/ലെക്സിങ്ടൺ_(കെന്റക്കി)" എന്ന താളിൽനിന്ന് ശേഖരിച്ചത്