ഒന്നുകൂടി മാറ്റി
space
വരി 21:
ഇത് ഒരു നൈസർഗ്ഗീക പ്രവണതയാണ്. മിനക്കേടൊന്നും അധികം വേണ്ടാത്തതാണ്. എപ്പോഴൊക്കെ ഈ തരം മേഘം വന്നു മനം കറുക്കുന്നുവോ അപ്പോഴൊക്കെ ഇത് തുടരാം. അങ്ങനെ ഒരു സന്ദർഭത്തിൽ ഈ കാർമേഘത്തിന്റെ ഉരുണ്ടു കൂടൽ മുഴുവനായും നിന്ന് കിട്ടുന്നു. പിന്നെ അത് ഉണ്ടാവുകയേയില്ല.  രസകരമായ ഒരനുഭൂതി മനസ്സിൽ തളം കെട്ടി നിൽക്കുന്നതായി അനുഭവപ്പെടും. ഇത് സ്ഥായിയായി നിൽക്കുമ്പോൾ അതിനെ ആനന്ദം എന്ന് പറയുന്നു. ഒരു തരം നിശബ്ദ രസം വന്നു മനസ്സ് നിറഞ്ഞു കവിയുന്ന അനുഭവം.
 
എല്ലവർക്കും ഇതുണ്ടാവട്ടെ, സകല ലോകത്തിലുള്ള സകലർക്കും. ഇത് സത്യവും സ്ഥിരമായതും ആണ്.  ഓം ശാന്തി, ശാന്തി, ശാന്തിഹി:
 
[[:en:User:Babuappat|ഇത് ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ തൊടുക.]]
"https://ml.wikipedia.org/wiki/ഉപയോക്താവ്:Babuappat" എന്ന താളിൽനിന്ന് ശേഖരിച്ചത്