"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
==പ്രത്യേകതകൾ==
 
പ്രധാനമായും കേരളത്തിലെ ക്ഷത്രിയർ, നായർ, ജാതിമാത്രർ അന്തരാള [അമ്പലവാസി] സ്ത്രീകൾ ആയിരുന്നു ബ്രാഹ്മണസംബന്ധം എന്നത് ഒരു ആചാരം ആയി കണ്ടു അനുഷ്ടിച്ചിരുന്നത്. കൂടുതലും മാതൃദായക്കാരായിരുന്നു ഇത് അനുഷ്ടിച്ചിരുന്നത്. മറ്റുളമറ്റുള്ള സമുദായങ്ങളിൽ അധികവും സവർണ്ണരായി പരിഗണിക്കാത്തതിനാൽ നമ്പൂതിരി ജനതയ്ക്ക് സംബന്ധ ബന്ധങ്ങൾ പുലർത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നുള്ളതാവാം അതിന് കാരണം . എന്നാൽ നായർ ഉപജാതികളിൽ ഒട്ടേറെ വിഭാഗങ്ങളിലും നമ്പൂതിരി സംബന്ധമില്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്.
 
#വരനും വധുവും തമ്മിലുള്ള ഉത്തരവാദിത്തങ്ങളില്ലാത്ത സ്വതന്ത്ര ബന്ധം. ബന്ധം നിലനിൽക്കുന്ന കാലത്ത് പോലും ചിലവിന് കൊടുക്കേണ്ടതില്ല. മിക്കവാറും വധുവിന്റെ എല്ലാ ഉത്തരവാദവുംഉത്തരവാദിത്വവും അവളുടെ കുടുംബം വഹിക്കും. പ്രത്യല്പാദനപ്രക്രിയക്കായി മാത്രം സമൂഹം അംഗീകരിക്കുന്ന നിലയിൽ ഒരു ബന്ധം പുലർത്തിപോരുന്നു എന്നു മാത്രം. ശാരീകആവശ്യങ്ങൾശാരീരിക ആവശ്യങ്ങൾ നടക്കുന്നതിനായി കാരണവൻമാരുടെ സമ്മതത്തോടെ ഒരാളെ തിരഞ്ഞെടുക്കുന്നു എന്നും ചില സന്ദർഭങ്ങളിൽ തോന്നാം. കാരണം ഭാര്യാഭർത്തക്കൻമാരിൽ മാനസിക- വൈകാരികബന്ധങ്ങൾ ഇല്ലാതെ ശാരീരിക ബന്ധങ്ങളും സന്താനോല്പാദനവും മാത്രമാവുന്ന അവസ്ഥകളും വന്നു പെട്ടിരുന്നു. സമ്പത്തുള്ള പ്രഭുകുടുംബങ്ങളും രാജകുടുംബങ്ങളും മറ്റും ബ്രാഹ്മണരെ അവരുടഅവരുടെ ചെലവുകൾ മുഴുവൻ നടത്തിക്കൊടുത്ത് പെൺകുട്ടികളുടെ ഭർത്താവാക്കി തറവാട്ടിലൊ തറവാട്ടുസ്വത്തായ മറ്റേതെങ്കിലും കെട്ടിടങ്ങളിലോ സ്ഥിരമായി താമസിപ്പിക്കുന്ന സംബന്ധത്തിന്റെ തന്നെ വകഭേദമായ കൂട്ടിരുപ്പ് എന്നൊരു സമ്പ്രദായവും ഉണ്ടായിരുന്നു. നമ്പൂരിയെ ദത്തെടുത്ത് പോറ്റുന്ന അവസ്ഥയായിരുന്നു ഫലത്തിൽ. അതിൽ പിറക്കുന്ന സന്തതികളെ സ്ത്രീയുടെ കുടുംബം പോറ്റുന്നു, കാരണം മരുമക്കത്തായ സവർണ്ണകുടുംബങ്ങളിൽസവർണ്ണ കുടുംബങ്ങളിൽ മാത്രമേ ബ്രാഹ്മണർ അനുലോമവിവാഹം ചെയ്തിരുന്നുള്ളു. വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ പലപ്പോഴും ഉണ്ടായിരുന്നുള്ളൂ. സ്ത്രീധനം ഉണ്ടാവാറില്ല. വിളക്കുവെച്ച് പറയോ നാഴിയോ നിറച്ച്, കാരണവൻമാരുടെ അനുവാദത്തോട് പൊടക എന്നു പറയുന്ന ഒരു പുടവ വരൻ വധുവിന് നല്കുകയും വധു വരനെയും വസ്ത്രത്തെയും തൊഴുത് പുടവവാങ്ങി വലതുവശത്തു നിന്നും ഇടതു ഭാഗത്തേക്ക് വന്നാൽ കുടുംബാംഗങ്ങൾ അരിയുംപൂവും എറിയുന്നു. പാലും പഴവും നല്കുന്നു. പിന്നീട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അയാൾക്ക്ഈ ഭർത്താവിന് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു.
#ബന്ധം രണ്ടുപേർക്കും പരസ്പര സമ്മതമായ കാലത്തോളം മാത്രം. സ്ത്രീക്ക് മതിയെന്നു തോന്നിയാൽ പായ പുറത്തുവച്ച് പുടവമടക്കി ബന്ധം അവസാനിപ്പിക്കാം.സംബന്ധത്തിന്നെന്നപോലെ സംബന്ധത്തിന്നെന്ന പോലെ കരനാഥന്റെയും മറ്റും അനുവാദം ആവശ്യമില്ല. ഇത് പുരുഷാധിപത്യ സമൂഹങ്ങളിൽ നിന്ന് വ്യത്യസ്‍തമായി സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവകാശവും നൽകിയിരുന്നതായി കണക്കാക്കാം. (പലപ്പോഴും കാരണവന്മാരുടെ താത്പര്യങ്ങൾ ഇടപെടുമെങ്കിലും).
# എന്നാൽ സൈന്യവൃത്തി ചെയ്യുന്നവരിലും മറ്റും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ബഹുവൈവാഹികബന്ധം പുലർത്തിയിരുന്നു. പല സ്ത്രീകളും ഭർത്താവിന്റെ സഹോദരനെ കൂടി വിവാഹം ചെയ്തിരുന്നു. ഇതിനെ പാഞ്ചാലീ സമ്പ്രദായം എന്നറിയപ്പെടുന്നു.
#മാതൃദായക്കാരായ തറവാട്ടിലെ പെണ്ണിന്റെയും കുഞ്ഞുങ്ങളുടെയും പാരമ്പര്യം ആ വീട്ടിലായിരിക്കും. വിഭിന്ന ജാതിയിൽ ഉള്ളവർ തമ്മിലുള്ള ബന്ധത്തിൽ പ്രത്യേകിച്ചും. സാമൂഹികമായി താഴ്ന്നവരുമായി പെണ്ണിനുബന്ധം വന്നാൽ ഒന്നുകിൽ അതു രഹസ്യമായിരിക്കും അല്ലെങ്കിൽ സമൂഹം അവരെ പുറത്താക്കും. (ഭ്രഷ്ട്)
#മരുമക്കത്തായമായതിനാൽ ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും മക്കൾക്കും അവകാശങ്ങൾ ഇല്ല. മക്കളിൽ അച്ഛന് ആചാരപരമായ അവകാശം മാത്രം.. മരിച്ചാൽ പുല പോലും സ്പർശനംബന്ധംസ്പർശനബന്ധം ഇല്ലേൽ ഇല്ല. പലതറവാടുകളിലുംപല തറവാടുകളിലും കാരണവർ ഭാര്യയെ കൊണ്ടുവന്നു താമസിപ്പിക്കും. എങ്കിലും അയാൾ മരിച്ചാൽ ശവം പുറത്തെടുക്കുന്നതിനു മുമ്പ് ആ സ്ത്രീക്ക് അവിടം വിടണം.[[നായർ|നായർ അനുഷ്ഠാനങ്ങൾ]]
#ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സഹജീവനം-(living together) പോലും സാമ്പത്തിക ബന്ധം ഉള്ളതിനാൽ ഇതിൽ നിന്നും വേറെവ്യത്യസ്തം ആണ്.
 
==സാഹചര്യങ്ങൾ==
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്