"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jishnumskopparath (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 88.201.58.251 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഈ ലേഖനം ർരാഷ്ട്രീയപരമായിരാഷ്ട്രീയപരമായി പക്ഷപാതിത്വം കാണിക്കുന്നുണ്ട്. അതോടൊപ്പം വ്യക്തമായ വസ്തുതകളും നല്ല രീതിയിൽ റഫൻസുകളും ഇല്ല
പഴയ കേരള സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരം. നമ്പൂതിരി സമുദായത്തിലെ മുത്ത പുത്രന്മാരൊഴികെ ആർക്കും വൈവാഹികജീവിതം അനുവദനീയമല്ലായിരുന്ന കാലം. എന്നാൽ ഈ പുരുഷപ്രജകളുടെ ലൈംഗിക സംതൃപ്തിക്കായി ആ കാലഘട്ടത്തിലെ സാമൂഹിക അംഗീകാരത്തോടെ നിലനിന്നിരുന്ന സ്ത്രീ പുരുഷസ്ത്രീപുരുഷ ബന്ധമായിരുന്നു സംബന്ധം. മിക്കവാറും പുരുഷൻ സാമൂഹികമായി ഉന്നതനോ തുല്യനോ ആയിരിക്കും. സാമൂഹികമായി താഴ്ന്ന പുരുഷനുമായി സംബന്ധം പതിവില്ല. കാരണം ആ കാലത്തിലെ സാമൂഹികമായി താഴ്ന്ന പുരുഷൻ സാമ്പത്തികമായും താഴ്ന്നവനാണ്. സംബന്ധിയുടെ മഹിമ പെൺ വീട്ടുകാരുടെപെൺവീട്ടുകാരുടെ അഭിമാനമായിരുന്നു. ഇതിനുശേഷവും പെൺകുട്ടി തറവാട്ടമ്മയായി സ്വന്തം കുടുംബത്തിൽ തന്നെ തുടരും. ചിലപ്പോൾ ഒരു നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും ഇത്തരം ഒരു ബന്ധം നിലനിൽക്കുക.
 
==പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്