"രണ്ടാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== പരിണതഫലങ്ങള്‍ ==
പാനിപ്പത്ത് യുദ്ധത്തിനു ശേഷം, വലിയ ചെറുത്തുനില്പില്ലാതെ, ആഗ്രയും ദില്ലിയും അക്ബറിന്റെ അധികാരത്തിലായി. എന്നാല്‍ അധികാരം ഏറി അധികം കഴിയുന്നതിനു മുന്നേ, പഞ്ചാബില്‍ നിന്നും [[ആദില്‍ ഷാ സൂരി|ആദില്‍ ഷാ സൂരിയുടെ]] സഹോദരനായ [[സിഖന്ദര്‍ ഷാ സൂരി]] പടനയിക്കുന്നു എന്ന് രഹസ്യ വിവരം കിട്ടിയതില്‍ പിന്നാലെ, അക്ബര്‍ പഞ്ചാബിലേയ്ക്കു പോയി. മുഗള്‍ സൈന്യം '''മാന്‍കോട്ട് കോട്ട'''യ്ക്കു ചുറ്റും ഉപരോധം തീര്‍ക്കുകയും, പിന്നാലെ ആദില്‍ ഷാ സൂരിയെ തോല്പ്പിച്ച് പിടികൂടുകയും, അദ്ദേഹത്തെ ബംഗാളിലേയ്ക്ക് നാടുകടത്തുകയും ചെയ്തു. 1556-ല് പാനിപ്പത്ത് യുദ്ധത്തില്‍ അക്ബറിന്റെ വിജയം ഇന്ത്യയില്‍ അധികാരത്തിലേയ്ക്ക് [[മുഗള്‍]] രാജവംശത്തെ പുന:സ്ഥാപിച്ചു. ഗ്
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/രണ്ടാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്