"കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{PU|Kilometers and Kilometers}}
 
{{Infobox film
| name = '''''കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്'''''
വരി 18:
| budget =
}}
2019ൽ പ്രദർശനത്തിനെത്തുന്ന ഒരു [[മലയാളഭാഷ]] ചലച്ചിത്രമാണ് '''''കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്'''''. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ [[ടൊവിനോ തോമസ്|ടൊവിനോ തോമസാണ്]] നായകൻ. ടൊവിനോ തോമസ്,[[ഗോപി സുന്ദർ]] എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .എൺപതുകളിലെ സൂപ്പർ ഹിറ്റായ കോമഡി ചലച്ചിത്രമാണ് [[മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു]]. ഈ ചിത്രത്തിൽ നായക കഥാപാത്രമായ [[മോഹൻലാൽ]] മിയാമി ബീച്ചിൽ നിന്നും വാഷിങ്ടണ്ണിലേക്കുള്ള ദൂരം [[ജഗതി ശ്രീകുമാർ|ജഗതി ശ്രീകുമാറിന്]] പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ് സൂപ്പർ ഹിറ്റാക്കിയ ഡയലോഗ് ആണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നത്.ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
2019ൽ പ്രദർശനത്തിനെത്തുന്ന ഒരു [[മലയാളഭാഷ]] ചലച്ചിത്രമാണ് '''''കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്'''''.
ജിയോ ബേബി
സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ [[ടൊവിനോ തോമസ്|ടൊവിനോ തോമസാണ്]] നായകൻ.
ടൊവിനോ തോമസ്,[[ഗോപി സുന്ദർ]] എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .എൺപതുകളിലെ സൂപ്പർ ഹിറ്റായ കോമഡി ചലച്ചിത്രമാണ് [[മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു]]. ഈ ചിത്രത്തിൽ നായക കഥാപാത്രമായ [[മോഹൻലാൽ]] മിയാമി ബീച്ചിൽ നിന്നും വാഷിങ്ടണ്ണിലേക്കുള്ള ദൂരം [[ജഗതി ശ്രീകുമാർ|ജഗതി ശ്രീകുമാറിന്]] പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ് സൂപ്പർ ഹിറ്റാക്കിയ ഡയലോഗ് ആണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നത്.ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
 
==അഭിനേതാക്കൾ==