"ഇന്ത്യയുടെ ദേശീയപതാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 193:
[[ചിത്രം:IndiaFlagIndoors.png|right|170px]]
കുങ്കുമപ്പട്ട മുകളിൽ വരത്തക്ക വിധം, കഴിയുന്നതും എല്ലാവർണ്ണങ്ങളും അശോകചക്രവും കാണത്തക്കവണ്ണം ദേശീയപതാക പ്രദർശ്ശിപ്പിക്കണം.വേദിക്കു പിന്നിലെ ചുവരിൽ ലംബമായി പതാക തൂക്കിയിടുകയാണെങ്കിൽ,അതു പിടിപ്പിച്ച ചരടു്‌ മുകൾഭാഗത്തായും, കുങ്കുമപ്പട്ട നിരീക്ഷകനു അഭിമുഖമാകുമ്പോൾ, ഇടതുവശത്തു വരുന്ന വിധത്തിലുമാകണം.<ref name="NIC"/>
=== ദേശീയ പതാക സാമൂഹ്യ മാധ്യമങ്ങളിൽ ===
 
ഇന്ത്യൻ ദേശീയ പതാക പ്രദർശന ചിത്രമായി സാമൂഹ്യമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ദേശീയ പതാക സംബന്ധിച്ച നിയന്ത്രണങ്ങൾ അനുശാസിക്കുന്ന നിയമങ്ങൾ പ്രകാരം ഏതൊരു ഇന്ത്യൻ പൌരനും ദേശീയ പതാക അവരവരുടെ പ്രദർശന ചിത്രമാക്കാൻ സാധിക്കുമെന്ന് Fact Checker വെബ്‌സൈറ്റ് ആയ [[ബൂം ലൈവ്||BoomLive]] [https://www.boomlive.in/can-you-use-the-national-flag-as-your-profile-picture-a-factcheck/ പറയുന്നു]. എന്നാൽ ഇന്ത്യൻ പതാകയോടുള്ള ആദരവും, പവിത്രതയും നിലനിർത്തി മാത്രമേ അത് ചെയ്യാൻ പാടുള്ളൂ എന്ന് മാത്രം. അതോടൊപ്പം ഇന്ത്യൻ പതാകയെ അപമാനിക്കും വിധമുള്ള യാതൊരുവിധ പ്രദർശനങ്ങൾ നിയമം അനുവദിക്കുന്നില്ല.
=== പരേഡുകളും ചടങ്ങുകളും ===
പരേഡുകളിലോ ഘോഷയാത്രയിലോ മറ്റു കൊടികളോടൊപ്പമോ ദേശീയപതാക കൊണ്ടുപോകേണ്ടിവരുമ്പോൾ, അതിന്റെ സ്ഥാനം ഏറ്റവും വലതുവശത്തോ ഒറ്റയ്ക്കു ഏറ്റവും മുന്നിൽ മദ്ധ്യഭാഗത്തോ ആയിരിക്കണം.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ദേശീയപതാക" എന്ന താളിൽനിന്ന് ശേഖരിച്ചത്