"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== തു‌മ്‌രി ==
കാല്പനികതയ്ക്ക് പ്രാധാന്യം നൽകി ബ്രജ്‌ഭാഷയിൽ എഴുതപ്പെടുന്നവയാണ് തുമ്‌രി ഗാനങ്ങൾ.3തരത്തിൽ മൂന്ന് തരത്തിൽ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പഞ്ചാബി, ലഖ്നൗ, പൂരബ് അംഗ് തുമ്‌രി എന്നിങ്ങനെ. നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളിൽ ഇത് അവതരിപ്പിച്ചിരുന്നത്. ശോഭാഗുർ‌തു, [[ബഡേ ഗുലാം അലി ഖാൻഅലിഖാൻ]], ഗിരിജാ ദേവി ഇവർ പ്രശസ്ത തുമ്‌രി ഗായകരാണ്.
 
==ടപ്പ==
പഞ്ചാബിയും ഹിന്ദിയും കൂടിക്കലർന്ന ഭാഷയിലുള്ള ഒരു ലഘുശാസ്ത്രീയരൂപമാണിത്.ഒട്ടകയോട്ടക്കാരുടെ നാടോടി സംഗീതത്തിൽ നിന്നാണിതിന്റെ പിറവി എന്നു കരുതുന്നു. ഗ്വാളിയോർ ഘരാനയുമായി ബന്ധപ്പെട്ട വിഭാഗമാണിത്. കുമാർ ഗന്ധർവ്വ ഈ വിഭാഗത്തെ വികസിപ്പിച്ചെടുക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3192693" എന്ന താളിൽനിന്ന് ശേഖരിച്ചത്