"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
 
== ഗസൽ ==
[[അറബി]] കവിതകളിൽ നിന്നുമാണ് [[ഗസൽ|ഗസലിന്റെ]] ഉത്‌ഭവം. [[ഇറാൻ|ഇറാനിൽ]] നിന്നും പത്താം ശതകത്തിൽ പേർ‌ഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖാസിദഖസീദ. ഖാസിദയിൽഖസീദയിൽ നിന്നുമാണ് ഗസൽ വളർ‌ന്നത്. ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തിൽ ഗസലിന്റെ പ്രവേശം. ഈ ശാഖയ്ക്ക് സംഭാവനകൾ നൽകിയതിൽ പ്രമുഖൻ [[അമീർ ഖുസ്രു]] ആണ്. ശോകപ്രണയത്തിനാണ് ഇതിൽ മുൻ‌തൂക്കം. ഭാരതത്തിൽ [[ഉർദു|ഉറുദുവിലും]] [[കശ്മീരി ഭാഷ|കശ്മീരി ഭാഷയിലും]] ഗസൽ രചന നടന്നിട്ടുണ്ട്. ഗസൽ കവിതാരൂപത്തിൽ നിന്നും മാറി ഒരു സംഗീതമെന നിലയിൽ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്. ഈരടികളിൽ പാടുന്നവയാണ് ഗസലുകൾ. ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു. അവസാന ഈരടിയ്ക്ക് മഖ്ത എന്നും. [[ഹിന്ദി]] ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങൾ‌ക്കിടയിൽ പ്രചരിയ്ക്കാനുള്ള അവസരം നൽകി. [[കെ.എൽ. സൈഗാൾ]], [[മുഹമ്മദ് റഫി]] ഇവർ പ്രമുഖരാണ്.
 
== തു‌മ്‌രി ==
"https://ml.wikipedia.org/wiki/ഹിന്ദുസ്ഥാനി_ശാസ്ത്രീയ_സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്