"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർ‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.
== ഖയാൽ ==
ചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ. വികാരപരത കൂടുതലുള്ള ശൈലിയാണിത്.രണ്ടു വരിമുതൽ രണ്ടുവരി മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്. നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ അമീർ ഖുസ്രു ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു. ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾ‌ക്കൊണ്ടിട്ടുണ്ട്. സ്വതന്ത്രമായ ആലാപനശൈലിയും ഗായകന്റെ ഇഷ്ടത്തിന് ആ ഗാനത്തെ അല്ലെങ്കിൽ രാഗത്തെ മൂടികൂട്ടുവാൻ കഴിയുന്ന രീതിയിൽ ആയിരിക്കും ഖയാൽ ആലപിക്കുക.
 
== ഗസൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3192691" എന്ന താളിൽനിന്ന് ശേഖരിച്ചത്