"അലാന്ദ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Åland_Islands}}'''അലാന്ദ്''' ( [[സ്വീഡിഷ് ഭാഷ|സ്വീഡിഷ്]] ഉച്ചാരണം ഓലാന്ദ് ) ദ്വീപുസമൂഹത്തിന്റെ കിടപ്പ് [[സ്വീഡൻ |സ്വീഡനിൽ നിന്നും]] [[ ഫിൻലൻഡ് |ഫിൻലൻഡിൽ നിന്നും ]] <nowiki/>സമദൂരത്തിൽ [[ബാൾട്ടിക് കടൽ|ബാൾട്ടിക് ഉൾക്കടലിലാണ്. ]]. ഫിൻലൻഡിന്റെ അധീനതയിലുളള 6757 ദ്വീപുകളടങ്ങുന്ന ഈ സ്വയംഭരണ പ്രദേശത്തിലെ നിവാസികൾ നൂറുശതമാനവും [[സ്വീഡിഷ് ഭാഷ]] സംസാരിക്കുന്നവരാണ്. [[നോർഡിക് രാജ്യങ്ങൾ |നോർഡിക് രാഷ്ട്ര സമുച്ചയത്തിന്റെ]] ഭാഗമാണ് അലാന്ദ്
 
{{Infobox country
വരി 64:
പാറക്കെട്ടുകളും ചതുപ്പു നിലങ്ങളും പൈൻ മരക്കാടുകളും നിറഞ്ഞ ഭൂപ്രകൃതിയുടെ 9 ശതമാനമേ കൃഷിയോഗ്യമായുളളു.
=== ചരിത്രം===
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടിന്റെ]] തുടക്കത്തിൽ സ്വീഡന് ഈ ദ്വീപുസമൂഹം [[റഷ്യ|റഷ്യക്കു]] അടിയറ വെക്കേണ്ടിവന്നു. അന്നേ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന . ഫിൻലൻഡിനോട് ഈ ദ്വീപുകളും ചേർക്കപ്പെട്ടു. നയതന്ത്രപ്രാധാന്യമുളള ഈ പ്രദേശം കൈക്കലാക്കാൻ ആംഗ്ലോ-ഫ്രഞ്ചു ശക്തികൾ ശ്രമിച്ചു, പിന്നീട് 1856-ലെ പാരീസ് ഉടമ്പടിയനുസരിച്ച് തല്പരകക്ഷികളെല്ലാം സൈന്യങ്ങളെ നിശ്ശേഷം പിൻവലിക്കുകയും , അലാന്ദ് സൈന്യരഹിതമേഖലയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1917-19 കാലത്ത് സ്വീഡൻ അലാന്ദ് തിരിച്ചെടുക്കാൻ ശ്രമം നടത്തി. ജനഹിതവും അതിന് അനുകൂലമായിരുന്നു. അതിനായി നടത്തിയ ഒപ്പുശേഖരണത്തിൽ 95 ശതമാനം നിവാസികളും സമ്മതം രേഖപ്പെടുത്തി. പക്ഷെ പല വിധ കാരണങ്ങളാലും അലാന്ദ് ഫിൻലൻഡിന്റെ ഭാഗമായിത്തന്നെ ഇന്നും തുടരുന്നു.
 
=== അവലംബം= ==
<references/>
 
"https://ml.wikipedia.org/wiki/അലാന്ദ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്