"ജി. ദേവരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 6:
|Img_size =
|Background = solo_singer
|Born = {{birth date|1927|09|27|df=yes}}
|Died ={ {death date and age|2006|03|15|1927|09|27|df=yes}}
|Origin = പരവൂർ, [[കൊല്ലം]], [[കേരളം]], [[ഇന്ത്യ]]
|Instrument = [[ഹാർമോണിയം]]
വരി 24:
== ആദ്യകാലം ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പരവൂർ|പരവൂരിൽ]] [[
ദേവരാജൻ തന്റെ ആദ്യത്തെ [[ശാസ്ത്രീയ സംഗീതം|ശാസ്ത്രീയ സംഗീത]] [[കച്ചേരി]] 18-ആം വയസ്സിൽ നടത്തി. [[കമ്യൂണിസം|കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്]] ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് ([[കെ.പി.എ.സി]])-യിൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം ''പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ'' എന്ന ഗാനമായിരുന്നു. കെ.പി.എ.സി-യ്ക്കും അതിന്റെ അംഗങ്ങൾക്കും [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] തത്ത്വശാസ്ത്രങ്ങളോട് ഒരു ചായ്വുണ്ടായിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. [[തോപ്പിൽ ഭാസി]] രചിച്ച ''[[നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി]]'' എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. [[കാളിദാസ കലാകേന്ദ്രം]] എന്ന നാടക സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തിരുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=4&catName=Others&BV_ID=@@@&channelId=-1073751205&programId=7940969&contentId=682142 ജി. ദേവരാജൻ, മനോരമ]</ref>..
വരി 645:
== മരണം ==
ഏറെക്കാലം [[പ്രമേഹം|പ്രമേഹമടക്കം]] വാർധക്യസഹജവും അല്ലാത്തതുമായ നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ ദേവരാജൻ, 79-ആം വയസ്സിൽ 2006 മാർച്ച് 15-ന് പുലർച്ചെ ഒരു മണിയോടെ [[ചെന്നൈ]]യിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. [[ഹൃദയസ്തംഭനം|ഹൃദയസ്തംഭനമായിരുന്നു]] മരണകാരണം. മൃതദേഹം വിമാനമാർഗ്ഗം [[തിരുവനന്തപുരം|തിരുവനന്തപുരത്തെത്തിച്ചശേഷം]] വിലാപയാത്രയായി പരവൂരിലെത്തിയ്ക്കുകയും അവിടത്തെ പൊതുശ്മശാനത്തിൽ സംസ്കരിയ്ക്കുകയും ചെയ്തു.
ഭാര്യ - ലീലാമണി ദേവരാജൻ ([[കഥകളി]] കലാകാരി), മക്കൾ - ശർമ്മിള, രാജനന്ദൻ.
വരി 668:
<references/>
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:
[[വർഗ്ഗം:സെപ്റ്റംബർ 27-ന് ജനിച്ചവർ]]
[[വർഗ്ഗം:2006-ൽ മരിച്ചവർ]]
|