"നെയ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Neyyar River}}
{{Rivers of Kerala}}
[[കേരളം|കേരളത്തിലെ]] ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് '''നെയ്യാർ'''. 56 കിലോമീറ്ററാണ് ഇതിന്റെ നീളം.<ref>[http://www.india9.com/i9show/-Kerala/Neyyar-River-38955.htm India9.com], Retrieved on [[July 1]] [[2008]]</ref> [[അഗസ്ത്യാർകൂടം|അഗസ്ത്യാർകൂടത്തിൽ]] നിന്നാണ് നദിയുടെ ഉദ്ഭവം. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.[[കല്ലാർ നദി|കല്ലാർ]], [[മുല്ലയാർ നദി|മുല്ലയാർ]], [[കരവലിയാർ നദി|കരവലിയാർ]] എന്നീ നദികളാണ് ഇതിന്റെ പോഷക [[നദി|നദികൾ]]. നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/നെയ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്