"പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added a media file that shows a ritual related to Paana
 
വരി 1:
{{വിക്കിനിഘണ്ടു}}
[[പ്രമാണം:പാന - നടക്കൽ തൊഴൽ.webm|ലഘുചിത്രം|പാന വലത്തിന്റെ നടക്കൽ തൊഴുന്ന ചടങ്ങ്]]
[[ഹൈന്ദവം|ഹൈന്ദവ]] വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് '''പാന'''. [[ഭദ്രകാളി]] കാവുകളിൽ താൽ‌ക്കാലികമായി നിർ‌മ്മിച്ച പന്തലിൽ ആണ് ഇത് നടത്തിവരുന്നത്. പന്തലിന്റെ മദ്ധ്യത്തിലായി ഭദ്രകാളീതട്ടകം ഒരുക്കിയിരിയ്ക്കും.
 
Line 5 ⟶ 6:
 
കഠിനമായ വ്രതാചാരങ്ങൾക്ക് ഒടുവിലാണ് ഇത് ആചരിയ്ക്കുന്നത്. പ്രധാനമായും [[ചെണ്ട]], [[മദ്ദളം]], [[ഇലത്താളം]], [[കുഴൽ]], [[കൊമ്പ്]], [[പറ]] തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ മുറിച്ച ഒരു [[പാല|പാലക്കൊമ്പ്]] പന്തലിലെ തട്ടകത്തിലേയ്ക്ക് കൊണ്ടുവരുന്നു. പൂജയ്ക്കും [[ഗുരുതി |കുരുതിതർ‌പ്പണത്തിനും]] ശേഷം [[തിരിയുഴിച്ചിൽ]] എന്ന ചടങ്ങു നടക്കുന്നു. പത്തോ പന്ത്രണ്ടോ പേർ കയ്യിൽ തീപ്പന്തങ്ങളുമേന്തി നടത്തുന്ന ഒരു സമൂഹനൃത്തമാണു് തിരിയുഴിച്ചിൽ. ഇതിനെത്തുടർന്നു്, പൂക്കുലയും പാലക്കൊമ്പും കയ്യിലേന്തിയുള്ള നൃത്തം പാനപിടുത്തം എന്നറിയപ്പെടുന്നു. ഇതിനുശേഷം [[തോറ്റം‌പാട്ട്|തോറ്റംപാട്ടുകളുടെ]] ആലാപനമാണ്. തുടർന്ന് വെളിച്ചപ്പാട് പ്രത്യക്ഷനാവുകയും [[അരുളപ്പാട് |അരുളപ്പാടുകൾ]] പുറപ്പെടുവിയ്ക്കുകയും ചെയ്യുന്നു. പാനയുടെ സമാപനത്തിന്റെ ഭാഗമായി കനൽ‌ച്ചാട്ടം എന്ന ആചാരവും പതിവുണ്ടു്.
[[ഉത്രാളിക്കാവ്]] പൂരത്തിന്‌ മുന്നോട്ടിയായിമുന്നോടിയായി തട്ടകദേശമായ എങ്കക്കാട് ദേശം വർഷാവർഷം ഡിസംമ്പർ മാസത്തിൽ അധിവിപുലമായിമകരമാസത്തിൽ പാന ആഘോഷിച്ച് വരുന്നു.
മറ്റ് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി പാനയ്ക്ക് പങ്കെടുക്കുന്ന വാദ്യക്കാർ ഇരുന്നുകൊണ്ടാണ് വാദ്യങ്ങൾ കൈകാര്യം ചെയ്യുക.ഇരുന്നുകൊണ്ടുള്ള [[പാണ്ടിമേളം]] ആണ് ഇതിൽ പ്രാധാന്യം.ഇത് കുത്തിയിരിപ്പ്പാണ്ടി എന്നറിയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്