"ഉഭയവർഗപ്രണയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ആണിനോടും പെണ്ണിനോടും ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് '''ഉഭയവർഗപ്രണയി'''({{lang-en|Bisexual}}). <ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. 'ദ്വിവർഗപ്രണയി' എന്നത് ഇതിൻറെ പര്യായ പദമാണ്. പൂർണ്ണമായും സ്വവർഗത്തോട് മാത്രം പ്രണയം തോന്നുന്ന തന്മയായ [[സ്വവർഗപ്രണയി]]കളിൽ നിന്നും വ്യത്യസ്തരാണ് ഇവർ.
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ [[ലൈംഗികചായ്‌വ് | ലൈംഗികചായ്‌വോ]] ([[Sexual orientation]]) [[ലിംഗതന്മ]]യോ ([[Gender Identity]]) ഉള്ള ന്യൂനപക്ഷത്തെ [[എൽജിബിടി]] എന്ന് വിളിക്കുന്നു. ഉഭയവർഗപ്രണയി എന്നത് 'എൽ.ജി.ബി.ടി'യിലെ 'ബി' എന്ന ഉപവിഭാഗമാണ്. ശാസ്ത്രീയമായി ഇത് രോഗമോ പ്രകൃതി വിരുദ്ധമോ അല്ല. പല ജീവിവർഗങ്ങളിലും ഉഭയവർഗ്ഗപ്രണയം കാണാൻ സാധിക്കും. നമ്മുടെ നാട്ടിലും ധാരാളം സ്ത്രീപുരുഷന്മാർ ഉഭയവർഗപ്രണയികൾ ആണ്. സ്വവർഗലൈംഗികത ഒരു ജീവിത ശൈലി അനുകരണമാണ് എന്നും പഠനങ്ങൾ തെളിയിച്ചിട്ടു ഉണ്ട്.<ref>https://www.ncbi.nlm.nih.gov/pubmed/8422079.</ref>
 
ഇത്തരക്കാരുടെ സാമൂഹിക വ്യവസ്ഥതിയ താളം തെറ്റിക്കുവാൻ നടത്തുന്ന പരിശ്രമങ്ങളെ "ഗേ അജണ്ട" എന്ന് വിളിക്കുന്നു. ഒരു പ്രചാരം നേടിയ ഗേ അജണ്ട ആണ് കൊച്ചു കുട്ടികളെ ഒരു ലിംഗത്തിൽ പെട്ടവരുടെ ശൈലിയിൽ വളർത്തരുത് എന്ന് ഉള്ളത്, ഇത് വഴി കുട്ടികളിൽ ലിംഗ ബോധത്തിൽ ബ്രഹ്മം കൊണ്ടുവരുക എന്ന് ഉള്ളതാണ് ഉദ്ദേശിക്കുന്നത് (ഉദാ: ഒരു കുട്ടിയെ എതിർ ലിംഗ വസ്ത്രം ഇടുന്നതിൽ പ്രോത്സാഹിപ്പിക്കുക).
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ഉഭയവർഗപ്രണയി" എന്ന താളിൽനിന്ന് ശേഖരിച്ചത്