"ലാബ്രഡോർ തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 15:
അതബാസ്കന്മാർ ഇലകൾ പാനീയം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മറ്റുചിലർ ഇലകളും ശാഖകളും വെള്ളത്തിൽ തിളപ്പിച്ച് ഇറച്ചി കഷായത്തിൽ മാംസം സുഗന്ധമാക്കാൻ ലാബ്രഡോർ ടീ ഉപയോഗിക്കുന്നു.<ref name="Dampc" /> വടക്കൻ [[കാലിഫോർണിയ]]യിലെ [[പോമോ]], കഷായ, ടോലോവ, യുറോക്ക് എന്നീ വിഭാഗക്കാർ വെസ്റ്റേൺ ലാബ്രഡോർ ടീയുടെ ഇലകൾ തിളപ്പിച്ച്, ചുമയ്ക്കും ജലദോഷത്തിനും പരിഹാരമായ ഒരു ഔഷധ ഹെർബൽ ചായ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.<ref>[http://herb.umd.umich.edu/herb/search.pl?searchstring=Ledum+glandulosum Native American Ethnobotany Database for Ledum glandulosum]</ref>
[[പതിനെട്ടാം നൂറ്റാണ്ട്|പതിനെട്ടാം നൂറ്റാണ്ടിൽ]], ജർമ്മൻ മദ്യ നിർമ്മാതാക്കൾ കൂടുതൽ ലഹരി ഉണ്ടാക്കാൻ ബിയർ ഉണ്ടാക്കുമ്പോൾ ആർ. ടോമെന്റോസം ഉപയോഗിച്ചു. പക്ഷേ ഇത് ഉപയോഗിക്കുന്നത്
==അവലംബം==
{{reflist}}
|