"ലാബ്രഡോർ തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
ആർ. ടോമെന്റോസം, ആർ. ഗ്രോൺലാൻഡികം, ആർ. നിയോഗ്ലാൻഡുലോസം എന്നിവ തണ്ണീർതടങ്ങളിലും പീറ്റ് ബോഗുകളിലും കാണാം.<ref name="Dampc" />
== ഉപയോഗങ്ങൾ ==
അതബാസ്കന്മാർ ഇലകൾ പാനീയം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മറ്റുചിലർ ഇലകളും ശാഖകളും വെള്ളത്തിൽ തിളപ്പിച്ച് ഇറച്ചി കഷായത്തിൽ മാംസം സുഗന്ധമാക്കാൻ ലാബ്രഡോർ ടീ ഉപയോഗിക്കുന്നു.<ref name="Dampc" /> വടക്കൻ [[കാലിഫോർണിയ]]യിലെ [[പോമോ]], കഷായ, ടോലോവ, യുറോക്ക് എന്നിവിടങ്ങളിൽഎന്നീ വിഭാഗക്കാർ വെസ്റ്റേൺ ലാബ്രഡോർ ടീയുടെ ഇലകൾ തിളപ്പിച്ച്, ചുമയ്ക്കും ജലദോഷത്തിനും പരിഹാരമായ ഒരു ഔഷധ ഹെർബൽ ചായ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.<ref>[http://herb.umd.umich.edu/herb/search.pl?searchstring=Ledum+glandulosum Native American Ethnobotany Database for Ledum glandulosum]</ref>
 
[[പതിനെട്ടാം നൂറ്റാണ്ട്|പതിനെട്ടാം നൂറ്റാണ്ടിൽ]], ജർമ്മൻ മദ്യ നിർമ്മാതാക്കൾ കൂടുതൽ ലഹരി ഉണ്ടാക്കാൻ ബിയർ ഉണ്ടാക്കുമ്പോൾ ആർ. ടോമെന്റോസം ഉപയോഗിച്ചു. പക്ഷേ ഇത് ഉപയോഗിക്കുന്നത് കാരണം ആക്രമണ സൗഭവമുള്ളതിനാൽ ഇത് നിരോധിക്കാൻ കാരണമായി.<ref name="Dampc" />
"https://ml.wikipedia.org/wiki/ലാബ്രഡോർ_തേയില" എന്ന താളിൽനിന്ന് ശേഖരിച്ചത്