"യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:1926-ൽ ഇന്ത്യയിൽ ആരംഭിച്ച സ്ഥാപനങ്ങൾ ഉപവർഗ്ഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{prettyurl|Union Public Service Commission}}
{{Infobox organization
|name = യൂണിയൻയൂണിയrൻk പബ്ലിക് സർവീസ്സർവീസ്ot കമ്മീഷൻ <br> Union Public ServicekkoService Commission
|imageimaged = Emblem of India.svg
|image_border =
|size yok = 150px
|alt = <!-- alt text; see [[WP:ALT]] -->
|caption =
}}
ഇന്ത്യൻ ഭരണഘടനയുടെ '''315''' മുതൽ '''323''' വരെയുള്ള അനുഛേദങ്ങളിൽ കേന്ദ്ര-സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുകളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു. ഭാരതത്തിലെ ആദ്യത്തെ പബ്ലിക് സർവ്വീസ് കമ്മീഷൻ 1926 ഒക്ടോബർ 1-നാണ് രൂപം കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡന്റ് നിയമിയ്ക്കുന്നു. സംസ്ഥാനങ്ങളിലേത് ഗവർണറിലും നിക്ഷിപ്തമായിരിക്കുന്നു.
 
==യോഗ്യത==
പകുതി അംഗങ്ങൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലേയോ സർവ്വീസിൽ കുറഞ്ഞത് പത്തു വർഷം പൂർത്തിയാക്കിയിരുന്നവർ ആയിരിക്കണം എന്നു നിഷ്കർഷയുണ്ട്. ചെയർമാനെ കൂടാതെ 9 അംഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. (ജൂലായ് - 2011 പ്രകാരം)
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3191506" എന്ന താളിൽനിന്ന് ശേഖരിച്ചത്