"സൂര്യഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[പ്രമാണം:സൂര്യഗ്രഹണം.png|thumb|200px|right|സൂര്യഗ്രഹണം]]
 
[[ചന്ദ്രൻ]] [[സൂര്യൻ|സൂര്യനും]] [[ഭൂമി|ഭൂമിക്കും]] ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌പ്രതിഭാസമാണ് '''സൂര്യഗ്രഹണം'''. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കൺജങ്ഷനിൽ ആവുന്ന [[കറുത്തവാവ്]] ദിവസമാണ്‌ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴൽ [[അംബ്ര]]) ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ്‌ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം എന്നത് അപൂർവമായ ഒരു പ്രതിഭാസമാണ്‌പ്രതിഭാസമാണ്.
 
== തരങ്ങൾ ==
"https://ml.wikipedia.org/wiki/സൂര്യഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്