"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.230.180.69 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vermont സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{POV}}
{{Peacock}}
പ്രപഞ്ചത്തിലുള്ള എല്ലാറ്റിന്റെയുംഎല്ലാത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സങ്കൽപ്പത്തെയാണ്<ref name=Swinburne>[[Richard Swinburne|Swinburne, R.G.]] "God" in [[Ted Honderich|Honderich, Ted]]. (ed)''The Oxford Companion to Philosophy'', [[Oxford University Press]], 1995.</ref>. '''ദൈവം''' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗോത്രകാലഘട്ടത്തിൽ മനുഷ്യന്റെ പ്രകൃതിയോടുള്ള ഭയത്തിൽ നിന്നുമാണ് ദൈവം എന്ന വിശ്വാസം ഉരുത്തിരിഞ്ഞത് എന്ന് കണക്കാക്കപ്പെടുന്നു. ഈശ്വരവിശ്വാസികൾ‌ ദൈവത്തെ മനുഷ്യ ബുദ്ധിയുടെ പരിമിതിയിൽ നിന്നുകൊണ്ട് പൂർണമായി നിർവചിക്കാനാകാത്ത നിത്യ സത്യമാണ് എന്നും, സർവ നന്മകളുടെയും പൂർണഭാവമാണ് എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഭാരതത്തിൽ ഇതിൽ നിന്നും വ്യത്യസ്തമായി ഈശ്വരന് "തമോഗുണത്തിന്റെ" അടിസ്ഥാനത്തിൽ സംഹാരത്തിന്റെ മോശമായ വിശേഷണങ്ങളും നൽകി കാണാറുണ്ട്. ഓരോരുത്തരും അവരുടെ സാഹചര്യമനുസരിച്ചും പാരമ്പര്യമനുസരിച്ചും വ്യത്യസ്ത പേരുകൾ വിളിച്ചുവെങ്കിലും ശക്തി ഒന്നുതന്നെയാണെന്ന് ദൈവ വിശ്വാസികൾക്കിടയിൽ പൊതുവേ സമവായമുണ്ട് {{തെളിവ്}}.
 
ചിലർ തങ്ങളുടെ നിസ്സഹായ അവസ്ഥയിലും മറ്റു ചിലർ സ്വർഗമോഹം, നരകഭയം, മോക്ഷം, പരമപദപ്രാപ്തി, നിർവാണം തുടങ്ങിയ സങ്കൽപ്പങ്ങൾക്ക് വേണ്ടിയും ദൈവത്തെ ആരാധിക്കാറുണ്ട്. കാണുന്നതിനപ്പുറം ഗ്രഹിക്കാൻ കഴിയാത്തവർ ദേവീദേവന്മാരുടെ രൂപ വൈഭവങ്ങളെ ആരാധിക്കുന്നതും ദൈവിക സാന്നിധ്യം അപേക്ഷിച്ച് കൊണ്ടാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ദൈവത്തെ അംഗീകരിക്കാനോ, മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കാത്തവർ ദൈവം എന്ന പ്രാചീന ഗോത്ര സങ്കൽപ്പത്തെ ഒരു അന്ധവിശ്വാസമായി മാത്രം കാണുന്നു.
"https://ml.wikipedia.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്