തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
}}
'''ജമ്മു-കശ്മീർ''' ([[ദോഗ്രി]]: जम्मू और कश्मीर; [[ഉറുദു]]: مقبوضہ کشمیر) ) [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കേ അതിർത്തിയിൽ [[ഹിമാലയം|ഹിമാലയൻ പർവതനിരകളിലും]] താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണ്. തെക്ക് [[ഹിമാചൽ പ്രദേശ്]], പടിഞ്ഞാറ് [[പാകിസ്താൻ]], വടക്ക് [[ചൈന]] കിഴക്ക് [[ലഡാക്ക്]] എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. [[ജമ്മു]], [[കശ്മീർ]], എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനൽക്കാലത്ത് [[ശ്രീനഗർ|ശ്രീനഗറും]] മഞ്ഞുകാലത്ത് [[ജമ്മു|ജമ്മുവുമാണ്]] തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ് എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. <ref>{{cite news
|title = സോനാമാർഗിലെ പ്രഭാതം|url = http://www.malayalamvaarika.com/2012/october/12/essay6.pdf|publisher = [[മലയാളം വാരിക]]|date = 2012 ഒക്റ്റോബർ 12|accessdate = 2013 ഫെബ്രുവരി 11|language = മലയാളം}}</ref>.
|