"ട്രലീസിലെ അന്തിമിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഗ്രീക്ക് ഗണിതശാസ്ത്രജ്ഞര്‍" (redirect [[:Category:ഗ്രീക്ക് ഗ)
6-ആം ശതകത്തില്‍ ജീവിച്ചിരുന്ന [[പുരാതന ഗ്രീസ്|ഗ്രീക്ക്]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനും]] ശില്പിയുമായിരുന്നു '''ട്രലീസിലെ അന്തിമിയസ്'''.
 
ഭിഷഗ്വരനായ സ്റ്റീഫാനസ്സിന്റെ പുത്രനായി ഒരു അഭിജാത കുടുംബത്തില്‍ ജനിച്ചു. സഹോദരനായ അലക്സാണ്ടര്‍ ഒരു വൈദ്യശാസ്ത്ര ലേഖകനായിരുന്നു. ഇസ്താംബൂളിലെ [[ഹേജിയ സോഫിയ]] പള്ളി സംവിധാനം ചെയ്തത് അന്തിമിയസ്അന്തിമിയസും ആണ്മൈലിറ്റസിലെ ഇസിദോറും ചേര്‍ന്നാണ്. 532-ല്‍ പണി ആരംഭിച്ച ഈ പള്ളി 537-ലാണ് പൂര്‍ത്തിയായത്. അന്തിമിയസ്സിന്റെ കാലശേഷം 558-ല്‍ കുംഭകത്തിന്റെ തകരാറു മൂലം ഇതു പുതുക്കുകയുണ്ടായി.
 
[[ജ്യാമിതി|ജ്യാമിതിയിലെ]] [[കോണികങ്ങക്ക്|കോണികങ്ങളെ]] നിര്‍വചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാന്‍ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് [[ദീര്‍ഘവൃത്തം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/319074" എന്ന താളിൽനിന്ന് ശേഖരിച്ചത്