അജ്ഞാത ഉപയോക്താവ്
Malikaveedu (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3190715 നീക്കം ചെയ്യുന്നു തെറ്റായ പ്രയോഗം. കാഷ്മീർ ഒരു തർക്കപ്രദേശമാണ്. അത് ആ രീതിയിൽ മാത്രം കാണുക.
No edit summary |
(Malikaveedu (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3190715 നീക്കം ചെയ്യുന്നു തെറ്റായ പ്രയോഗം. കാഷ്മീർ ഒരു തർക്കപ്രദേശമാണ്. അത് ആ രീതിയിൽ മാത്രം കാണുക.) റ്റാഗ്: തിരസ്ക്കരിക്കൽ |
||
|title = സോനാമാർഗിലെ പ്രഭാതം|url = http://www.malayalamvaarika.com/2012/october/12/essay6.pdf|publisher = [[മലയാളം വാരിക]]|date = 2012 ഒക്റ്റോബർ 12|accessdate = 2013 ഫെബ്രുവരി 11|language = മലയാളം}}</ref>.
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു.
== ചരിത്രം ==
|