"കേരള എക്സ്പ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kerala Express}}
[[ഇന്ത്യൻ റെയിൽവേ|ഇന്ത്യൻ റെയിൽവേയുടെ]] [[തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം|തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ]], [[ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ]] എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദിവസേനയുള്ള ഒരു സൂപ്പർഫാസ്റ്റ് തീവണ്ടിയാണ്‌ '''കേരള എക്സ്പ്രസ്'''.<ref name="india9">[http://www.india9.com/i9show/Kerala-Express-50496.htm india9.com]</ref> ഏകദേശം 3,036 [[കിലോമീറ്റർ]] ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിയ്ക്കുന്ന പ്രതിദിന തീവണ്ടി. ഇതിന് മൊത്തം നാല്പ്പത് സ്റ്റോപ്പുകൾ ഉണ്ട്. ന്യൂ ഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് (നമ്പർ 2626) അമ്പത് മണിക്കൂർ അഞ്ച് മിനുറ്റും <ref>http://indiarailinfo.com/train/935/59/664</ref> തിരുവനന്തപുരത്ത്നിന്നും ന്യൂ ഡെൽഹിയിലേക്ക്(2625)
അമ്പത് മണിക്കൂർ , അമ്പത് മിനുറ്റുമാണ്‌ യാത്രാസമയം.<ref>http://indiarailinfo.com/train/935/59/664/1</ref>.[[കൊല്ലം]], [[കോട്ടയം]], [[എറണാകുളം]], [[തൃശ്ശൂർ]], [[കോയമ്പത്തൂർ]], തിരുപ്പതി, [[വിജയവാഡ]], [[ഭോപാൽ]], [[നാഗ്‌പൂർ]], [[ആഗ്ര]] എന്നിവയാണ്‌ ചില പ്രധാന സ്റ്റേഷനുകൾ.<ref name="india9"/>
 
==സമയ ക്രമം ==
"https://ml.wikipedia.org/wiki/കേരള_എക്സ്പ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്