"ശബരി എക്സ്പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
| second_sitter =
}}
[[തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം|തിരുവനന്തപുരം]] മുതൽ [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] [[ഹൈദരാബാദ്]] വരെ നിത്യേന ഓടുന്ന തീവണ്ടിയാണ് '''ശബരി എക്സ്പ്രസ്സ്'''. (ക്രമസംഖ്യ: 17229/ 17230) തിരുവനന്തപുരത്തു നിന്ന് രാവിലെ 07.15നു ആരംഭിച്ച് കോട്ടയം, എറണാകുളം നോർത്ത്, പാലക്കാട്, കോയമ്പത്തൂർ, സേലം, ചിറ്റൂർതിരുപ്പതി, ഗുണ്ടൂർ, സെക്കന്തരാബാദ് വഴി ഹൈദരാബാദിൽ പിറ്റേദിവസം ഉച്ചക്ക് 1.40നു എത്തിച്ചേരും. തിരികെ ഉച്ചക്ക് 12.00നു തിരിച്ച് രണ്ടാംദിവസം വൈകുന്നേരം 16.55നു തിരുവനന്തപുരത്ത് എത്തിച്ചേരും.
 
[[വർഗ്ഗം:കേരളത്തിലെ യാത്രാതീവണ്ടികൾ]]
"https://ml.wikipedia.org/wiki/ശബരി_എക്സ്പ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്