"ട്രലീസിലെ അന്തിമിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: 6-ആം ശതകത്തില്‍ ജീവിച്ചിരുന്ന ഗ്രീക്ക് [[ഗണിതശ...
 
(ചെ.)No edit summary
വരി 1:
6-ആം ശതകത്തില്‍ ജീവിച്ചിരുന്ന [[പുരാതന ഗ്രീസ്|ഗ്രീക്ക്]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനും]] ശില്പിയുമായിരുന്നു '''അനാക്രിയണ്‍ട്രലീസിലെ അന്തിമിയസ്'''.
 
ഭിഷഗ്വരനായ സ്റ്റീഫാനസ്സിന്റെ പുത്രനായി ഒരു അഭിജാത കുടുംബത്തില്‍ ജനിച്ചു. സഹോദരനായ അലക്സാണ്ടര്‍ ഒരു വൈദ്യശാസ്ത്ര ലേഖകനായിരുന്നു. ഇസ്താംബൂളിലെ [[ഹേജിയ സോഫിയ]] പള്ളി സംവിധാനം ചെയ്തത് അന്തിമിയസ് ആണ്. 532-ല്‍ പണി ആരംഭിച്ച ഈ പള്ളി 537-ലാണ് പൂര്‍ത്തിയായത്. അന്തിമിയസ്സിന്റെ കാലശേഷം 558-ല്‍ കുംഭകത്തിന്റെ തകരാറു മൂലം ഇതു പുതുക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ട്രലീസിലെ_അന്തിമിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്