"വിഴിഞ്ഞം ഗുഹാക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറം കണ്ണികൾ: {{commons category|Vizhinjam Cave Temple}}
No edit summary
വരി 7:
}}
 
തിരുവനന്തപുരം ജില്ലയിലെ [[Vizhinjam|വിഴിഞ്ഞത്തുള്ള]] പാറ തുരന്ന് നിർമിച്ച ഒരു അറ മാത്രമുള്ള ക്ഷേത്രമാണ് '''വിഴിഞ്ഞം ഗുഹാക്ഷേത്രം'''. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രമാണിത്. <ref>https://www.mathrubhumi.com/travel/travelogue/vizhinjam-cave-temple-tourist-destination-trivandrum-rock-cut-cave-temple-1.4025500 </ref> ഇതിനുള്ളിൽ വീണാധാര ദക്ഷിണാമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പുറത്തെ ഭിത്തിയിൽ ഒരുവശത്ത് [[Shiva|ശിവന്റെയും]] [[Parvathi|പാർവ്വതിയുടെയും]] ശി‌ൽപ്പങ്ങളുണ്ട്. മറുവശത്ത് ശിവന്റെ കിരാത രൂപമാണ് കൊത്തിയിരിക്കുന്നത്.<ref name=man>{{cite news|last1=തുറവൂർ|first1=ഇന്ദിര|title=ജൈനമതവും ഗുഹാ ക്ഷേത്രങ്ങളും|url=http://www.manoramaonline.com/style/festivals-and-religion/jaina-religion-and-rock-cut-temples.html|accessdate=11 നവംബർ 2015|agency=മനോരമ|date=12 സെപ്റ്റംബർ 2015}}</ref> നാല് കൈകളുമായി അമ്പും വില്ലുമേന്തി നിൽക്കുന്ന ത്രിപുരാന്തകമൂർത്തി അപസ്മാരമൂർത്തിയെ ചവിട്ടിപ്പിടിച്ചുനിൽക്കുന്ന തരത്തിലാണ് കൊത്തിവച്ചിട്ടുള്ളത്.
 
നഗരഹൃദയത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ ദൂരെയാണിത്. വർഷങ്ങളോളം ഈ ക്ഷേത്രം ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. എട്ടാം നൂറ്റാണ്ടിൽ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. 1965-ൽ കേന്ദ്രസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ഈ ഗുഹാക്ഷേത്രം ഇപ്പോൾ കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/വിഴിഞ്ഞം_ഗുഹാക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്