"കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Summit (topography)}}
[[Image:Damavand in winter.jpg|thumb|300px|right|ഇറാനിലെ ദമാവന്ത് പര്‍വ്വതത്തിന്റെ കൊടുമുടി ശൈത്യകാലത്ത്]]
ഭൂപ്രതലത്തിലെ ഒരു ഭാഗം അതിന്റെ തൊട്ടുചേര്‍ന്ന് കിടക്കുന്ന മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തലത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ അതിനെ കൊടുമുടി എന്ന് പറയുന്നു.
 
സാധാരണയായി പര്‍വ്വതങ്ങളില്‍ അതിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തെ കുറിക്കുവാനാണ്‌ കൊടുമുടി എന്ന പദം ഉപയോഗിച്ച് വരുന്നത്.
 
 
[[am:ከፍታ (ቶፖግራፊ)]]
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/318858" എന്ന താളിൽനിന്ന് ശേഖരിച്ചത്