"ആസാദ് കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
== ചരിത്രം ==
1947 ൽ ഇന്ത്യാ വിഭജനകാലത്ത്, ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളുടെ മേലുള്ള അധികാരം ഉപേക്ഷിച്ചു പോകുകയും അവയ്ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരുന്നതിനോ അല്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളുന്നതിനോ ഉള്ള സ്വാതന്ത്ര്യം അവശേഷിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ മഹാരാജാവായിരുന്ന [[ഹരി സിംഗ്]] തന്റെ രാജ്യം സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു.<ref>{{cite web|url=http://www.indiatogether.org/peace/kashmir/intro.htm|title=The J&K conflict: A Chronological Introduction|accessdate=June 5, 2010|publisher=India Together}}</ref><ref name="britannica">{{cite encyclopedia|author=Britannica Concise Encyclopedia|url=http://www.britannica.com/EBchecked/topic/312908/Kashmir|title=Kashmir (region, Indian subcontinent)&nbsp;– Britannica Online Encyclopedia|encyclopedia=Encyclopædia Britannica|accessdate=June 5, 2010}}</ref> എന്നാൽ പടിഞ്ഞാറൻ ജമ്മു പ്രവിശ്യയിലേയും (ഇന്നത്തെ ആസാദ് കശ്മീർ എന്നറിയപ്പെടുന്ന പ്രദേശം) അതിർത്തി ജില്ലാ പ്രവിശ്യയിലേയും (ഇന്നത്തെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ) മുസ്ലീം വംശജരിലെ ഒരു വിഭാഗം പാകിസ്ഥാനിൽ ചേരാനാണ് ആഗ്രഹിച്ചത്.<ref>{{Cite book|url=https://books.google.com/books?id=0cPjAAAAQBAJ&pg=PT14|title=Kashmir-The Untold Story|last=Snedden|first=Christopher|publisher=HarperCollins Publishers India|year=2013|isbn=978-93-5029-898-5|page=14|quote=Similarly, Muslims in Western Jammu Province, particularly in Poonch, many of whom had martial capabilities, and Muslims in the Frontier Districts Province strongly wanted J&K to join Pakistan.|via=}}</ref>
 
1947 വസന്തകാലത്ത്, പശ്ചിമ പഞ്ചാബിലെ റാവൽപിണ്ടി ഡിവിഷന്റെ അതിർത്തിയിലുള്ള പൂഞ്ചിൽ മഹാരാജാവ് [[ഹരി സിംഗ്|ഹരിസിംഗിനെതിരെ]] ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു.
<br />
{| class="toccolours" align="right" style="margin:1em" padding="0.5em"
41,986

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3186185" എന്ന താളിൽനിന്ന് ശേഖരിച്ചത്