അന്തി ആസ്സ് സുഹൃത്തിന് മറുപടി
വരി 112:
==ദാനം കിട്ടിയ പശുവിന്‍റെ പല്ലെണ്ണുന്നവര്‍==
ഏതുവിഭാഗത്തില്‍ പെടും അറിയില്ല. അത് ഒരു താരകമല്ലേ. അതിന്റ്റെ ഓട്ട മാത്രം നോക്കുന്നതെന്തിന്. വലിയ ഓട്ട വേണമെന്നാണോ? പിന്നെ. ആര്‍ക്ക് എന്തു വേണമെങ്കിലും പറയാം, ഞാന്‍ എന്‍റെ സംസ്കാരമേ കാണിക്കൂ. വിഷമം ആയെങ്കില്‍ പറയാന്‍ മടിക്കണ്ട. --[[User:Challiyan|ചള്ളിയാന്‍]] 13:01, 22 ജനുവരി 2007 (UTC)
 
:barnstars കൊടുക്കുന്നതും വാങ്ങുന്നതും നര്മ്മരസമുള്ള കാര്യമല്ലേ. അതിന്റെ മര്മ്മം നോക്കി ഞാനൊന്ന് കുത്തി നോക്കിയതാണ്. ഓട്ടയിലല്ലേ അതു പറ്റൂ. "ദാനം കിട്ടിയ പശുവിന്‍റെ പല്ലെണ്ണുന്നവര്‍" എന്നത് മലയാളവും അല്ല ഇംഗ്ലീഷുമല്ല. അതു "പുതിയ കോട്ടയെയും" കല്ക്കരിയെയും വീ കെ എന് നെയും ഓര്മ്മിപ്പിക്കുന്നു. താരകവും താരയും ശരയില്ല. ഒന്നുകില് ഇംഗ്ലീഷ് അല്ലെങ്കില് മലയാളം. ചള്ളിയാന് എന്തു പറയുന്നു? [[User:Antiass|Antiass]] 19:22, 22 ജനുവരി 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Antiass" എന്ന താളിൽനിന്ന് ശേഖരിച്ചത്