"രാജ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,090 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
ading infobox
(വിഭാഗം)
(ading infobox)
{{prettyurl|Raj Kapoor}}
[[ചിത്രം:Raj_Kapoor.jpg|thumb|250px]]
{{Infobox_actor
| name = രാജ് കപൂര്‍
| image = Raj Kapoor.jpg
| imagesize = 245px
| birthname = രണ്‍ബീര്‍ രാജ് കപൂര്‍
| birthdate = {{birth date|1924|12|14|mf=y}}
| location = [[പേഷാവര്‍]], [[ബ്രിട്ടീഷ് ഇന്ത്യ]]
| deathdate = {{death date and age|1988|6|2|1924|12|14|mf=y}}
| deathplace = [[ഡെല്‍ഹി]], [[ഇന്ത്യ]]
| occupation = [[അഭിനേതാവ്]], [[ചലച്ചിത്ര നിര്‍മ്മാതാവ്]],[[ചലച്ചിത്ര സംവിധായകന്‍]]
| salary =
| networth =
| website =
| yearsactive= 1935-1985
| filmfareawards='''[[Filmfare Best Actor Award|Best Actor]]'''
1959: ''[[Anari]]''
1961: ''[[Jis Desh Men Ganga Behti Hai]]''
'''[[Filmfare Best Director Award|Best Director]]'''
1964: ''[[Sangam]]''
1971: ''[[Mera Naam Joker]]''
1982: ''[[Prem Rog]]''
1985: ''[[Ram Teri Ganga Maili]]''
'''[[Filmfare Best Movie Award|Best Movie]]'''
1985: ''[[Ram Teri Ganga Maili]]''

പ്രശസ്ത ഹിന്ദി നടനും നിര്‍മ്മാതാവും സം‌വിധായകനുമായിരുന്ന '''രാജ്‌ കപൂര്‍''' [[1924]] [[ഡിസംബര്‍ 14]]-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ്‌ കപൂര്‍ നടനായ [[പൃഥ്വിരാജ്‌ കപൂര്‍|പൃഥ്വിരാജ് കപൂറി]]ന്‍റെ മകനാണ്. പ്രശസ്ത നടന്മാരായ [[ഷമ്മി കപൂര്‍|ഷമ്മികപൂറും]], [[ശശി കപൂര്‍|ശശികപൂറും]] രാജ്‌കപൂറിന്‍റെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പര്‍ ബോയ്‌ ആയാണ് രാജ് കപൂര്‍ തന്‍റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്‌. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂര്‍ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സില്‍ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്‍റെ സ്റ്റുഡിയോയായ ആര്‍.കെ.സ്റ്റുഡിയോയില്‍ വച്ചാണ് “ആഗ്‌“ എന്ന സിനിമ നിര്‍മ്മിച്ചത്‌. 1951-ല് “ആവാര” എന്ന സിനിമയില്‍ രാജ്കപൂര്‍ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാര്‍ളിചാപ്‌ളിന്‍“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/318482" എന്ന താളിൽനിന്ന് ശേഖരിച്ചത്