"മേഹർഗഢ് സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Mehrgarh |
(ചെ.)No edit summary |
||
വരി 1:
{{holocene|230}}
[[archaeology|പുരാവസ്തു ശാസ്ത്രത്തിലെ]] [[നവീന ശിലായുഗം|നവീനശിലായുഗ]] സ്ഥലങ്ങളില്‍ ([[ക്രി.മു]] 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നായ '''മേര്‍ഘഡ്''' ഇന്നത്തെ [[പാകിസ്ഥാന്|പാകിസ്ഥാനിലെ]] [[ബലൂചിസ്ഥാന്‍|ബലൂചിസ്ഥാനില്‍]] ''കച്ച് സമതലത്തിലാണ്'' നിലനിന്നത്. തെക്കേ ഏഷ്യയില്‍ കൃഷി ആരംഭിച്ചതിനും (ബാര്‍ളി, ഗോതമ്പ് എന്നിവ) കാലിവളര്‍ത്തലിനും (കന്നുകാലികള്‍, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളില്‍ ഏറ്റവും പുരാതനമായതില്‍ ഒന്നാണ് മേര്‍ഘഡ്. <ref> Hirst, K. Kris. 2005. [http://archaeology.about.com/od/mterms/g/mehrgarh.htm "Mehrgarh"]. '' Guide to Archaeology''</ref>
==അവലംബം==
<references/>
|