"ജമ്മു-കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(സംസ്ഥാനം എന്നു തിരുത്തുന്നു. ജമ്മു-കശ്മീർ ഇപ്പോഴും സംസ്ഥാനമാണ്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതു വരെ.)
No edit summary
|title = സോനാമാർഗിലെ പ്രഭാതം|url = http://www.malayalamvaarika.com/2012/october/12/essay6.pdf|publisher = [[മലയാളം വാരിക]]|date = 2012 ഒക്റ്റോബർ 12|accessdate = 2013 ഫെബ്രുവരി 11|language = മലയാളം}}</ref>.
 
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്. [[ഇന്ത്യ]], [[പാകിസ്താൻ]], [[ചൈന]] എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള കാശ്മീർ പ്രദേശങ്ങൾ പാകിസ്താന്റെ അനധികൃത നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള [[അക്സായി ചിൻ]] പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ സംസ്ഥാനം.
 
== ചരിത്രം ==
{{Geographic location
|Centre = ജമ്മു-കാശ്മീർ
|North = {{flagicon|പാകിസ്താൻഇന്ത്യ}} [[ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ (അധിനിവേശഭൂമി)]]
|Northeast = {{flagicon|ചൈന}} [[സിൻജിയാങ്]], ചൈന
|East = {{flagicon|ചൈന}} ''[[അക്സായ് ചിൻ]]''
|South = {{flagicon|ഇന്ത്യ}} [[ഹിമാചൽ പ്രദേശ്]]
|Southwest = {{flagicon|പാകിസ്താൻ}} [[Punjab, Pakistan|പഞ്ചാബ്]] (പാകിസ്താൻ)<br><br> {{flagicon|India}} [[Punjab, India|പഞ്ചാബ്]] (ഇന്ത്യ)
|West = {{flagicon|പാകിസ്താൻഇന്ത്യ}} [[ആസാദ് കാശ്മീർ]]
|Northwest = {{flagicon|പാകിസ്താൻഇന്ത്യ}} [[ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ]]
}}
 
47,520

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3180577" എന്ന താളിൽനിന്ന് ശേഖരിച്ചത്