"ആസാദ് കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ആസാദ് കശ്മീരിന്റെ വടക്കൻ ഭാഗം [[ജാംഗഡ് കൊടുമുടി]] (4,734 മീറ്റർ അല്ലെങ്കിൽ 15,531 അടി) ഉൾപ്പെടെയുള്ള [[ഹിമാലയം|ഹിമാലയത്തിന്റെ]] താഴ്ന്ന പ്രദേശത്തെ ഉൾക്കൊള്ളുന്നു. എന്നിരുന്നാലും, [[നീലം താഴ്‍വര|നീലം താഴ്‌വരയിലെ]] [[ഹരി പർബത് കൊടുമുടി]] ഈ അധിനിവേശമേഖലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഫലഭൂയിഷ്ഠമായതും ഹരിതാഭമായതുമായ താഴ്‌വരകൾ നിറഞ്ഞ ആസാദ് കശ്മീരിന്റെ [[ഭൂമിശാസ്ത്രം]] ഇതിനെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാക്കി മാറ്റുന്നു.<ref name="brit">"[http://www.britannica.com/EBchecked/topic/46696/Azad-Kashmir Azad Kashmir]" at britannica.com</ref>
 
ശൈത്യകാലത്തും വേനൽക്കാലത്തും ഒരുപോലെ ഈ പ്രദേശത്ത് മഴ ലഭിക്കും. മുസാഫറാബാദും പട്ടാനും ഈ കാശ്മീർ മേഖലയിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ ശരാശരി അളവ് 1400 മില്ലിമീറ്ററിൽ കൂടുതലാണ് എന്നതുപോലെ മുസാഫറബാദിന് സമീപത്ത് (ഏകദേശം 1800 മില്ലിമീറ്റർ) ഏറ്റവും കൂടുതൽ മഴയും ലഭിക്കുന്നു. കനത്ത മഴയും മഞ്ഞുരുകലും കാരണമായി വേനൽക്കാലത്ത് ത്ധലം[[ഝലം നദി|ഝലം]], [[ലീപ നദി|ലീപ]] നദികളിൽ മൺസൂൺ [[വെള്ളപ്പൊക്കം]] സാധാരണമാണ്.
 
== ചരിത്രം ==
42,069

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3180569" എന്ന താളിൽനിന്ന് ശേഖരിച്ചത്