"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Marumakkathayam}}
CAP10
[[സ്ത്രീ|സ്ത്രീകൾക്ക്]] സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപ്പോന്ന ഈ സമ്പ്രദായം {{തെളിവ്}} ''' ഇ'''രുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ കാസർഗോഡ് താലൂക്ക്, വടക്കെ മലബാറിലെ കണ്ണൂർ, തലശ്ശേരി, വടകര, നാദാപുരം, കുറ്റിയാടി, കുറുമ്പ്രനാട് താലൂക്ക്(കോഴിക്കോട് ജില്ല), പരപ്പനങ്ങാടി, പറവണ്ണ, കൂട്ടായി, തിരുവിതാംകൂറിലെ ചിറയംകീഴ് താലൂക്ക്, പറവൂർ, ഇടവ, ഒടേറ്റിൽ തുടങ്ങിയ പ്രദേശങ്ങളിലും പരിസരങ്ങളിലും ഭാഗീകമായും പൂർണമായും മുസ്ലിംകൾക്കിടയിൽ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു മരുമക്കത്തായം(മാതൃദായക്രമം). തെക്കൻ കർണാടകത്തിലെ അളിയ സന്താന രീതികളോട് പൂർണമായും സാദൃശ്യമുണ്ടായിരുന്ന ഈ സമ്പ്രദായം കേരളത്തിലെ മുസ്ലിംകളിൽ തീരദേശ നിവാസികളായിരുന്നു കൂടുതൽ ആചരിച്ചു വന്നിരുന്നത്.
[[സ്ത്രീ|സ്ത്രീകൾക്ക്]] സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപ്പോന്ന ഈ സമ്പ്രദായം {{തെളിവ്}} [[കേരളം|കേരളത്തിലെ]] [[നായർ|നായർ സമുദായവും]], ഒരു വിഭാഗം മലബാറിലെ തീയ്യർ സമുദായവും , ഉയർന്ന [[മാപ്പിള|മാപ്പിളമാരും]], [[രാജകുടുംബം|രാജകുടുംബങ്ങളും]], ചില [[ബ്രാഹ്മണർ|ബ്രാഹ്മണരും]], [[അമ്പലവാസി|അമ്പലവാസികളും]] ചില വിഭാഗം ഈഴവരും മലബാറിലെമാപ്പിളമുസ്ലീമുങ്ങളും ഭൂരിഭാഗം ആദിവാസികളും അടിസ്ഥാനവർഗ്ഗങ്ങളും പാലിച്ചു പോന്നിരുന്നു. ▼
ലോക മുസ്ലിംകളിൽ ബഹുഭൂരിപക്ഷവും ആദ്യകാലംമുതൽ മക്കത്തായ സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. മരുമക്കത്തായം സ്വീകരിച്ചിരുന്ന മുസ്ലിംകളിൽ ഭൂരിപക്ഷവും ഇതിനകം ആ സമ്പ്രദായം വെടിഞ്ഞു. ലക്ഷദ്വീപ് നിവാസികളും ഇന്തോനേഷ്യയിലെ മെനൻകവാബു സമൂഹവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ചില ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇപ്പോഴും ഈ സമ്പ്രദായം തുടർന്നുവരുന്നത്.
▲
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെയും]] [[കൊച്ചി|കൊച്ചിയിലെയും]] രാജകുടുംബങ്ങളിൽ രാജ്യാവകാശത്തിനു മരുമക്കത്തായക്രമമാണ് സികരിച്ചിട്ടുള്ളത്. മൂത്ത ഭാഗിനേയൻ അധികാരം ഏൽക്കുന്നതാണ് പതിവ്. [[കണ്ണൂർ|കണ്ണൂരിൽ]] [[പയ്യന്നൂർ]] ഗ്രാമത്തിലെ നമ്പൂതിരിമാരൊഴികെയുള്ള കേരളീയബ്രാഹ്മണൻമാരെല്ലാം മക്കത്തായമാണ് സ്വീകരിച്ചത്<ref>[http://www.namboothiri.com/articles/settlement.htm Brahman Settlements in Kerala]</ref>.പയ്യന്നൂരിലെ പതിനാറ് ഭവനങ്ങളിൽ മാത്രം മരുമക്കത്തയം നിലന്നിന്നു. കേരളത്തിലും പുറത്തുമുള്ള [[ബ്രാഹ്മണർ]] അംഗീകരിച്ചിരുന്ന മിതാക്ഷരനിയമത്തിനു വിരുദ്ധമായിരുന്നു അത്.{{fact}}
|