"ടോണി മോറിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

725 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
}}
 
നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരിയാണ് '''ടോണി മോറിസൺ'''(ഫെബ്രുവരി 18, 1931 – ആഗസ്റ്റ് 5, 2019) ). [[പുലിറ്റ്സർനോബൽ പുരസ്കാരംസമ്മാനം|പുലിറ്റ്സർസാഹിത്യ പുരസ്ക്കാരവുംനൊബേൽ പുരസ്കാരം]] സാഹിത്യത്തിനുള്ള (1993) നേടിയ ആദ്യ ആഫ്രിക്കൻ വനിതയാണ്. [[നോബൽപുലിറ്റ്സർ സമ്മാനംപുരസ്കാരം|നോബൽപുലിറ്റ്സർ സമ്മാനവുംപുരസ്ക്കാരവും]] നേടിയിട്ടുണ്ട് നേടി. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. ''ദി ബ്ലൂവെസ്റ്റ് ഐ'', ''സോംഗ് ഓഫ് സോളമൻ'', ''ബിലവഡ്'', ''സുല'' തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ. 2012ൽ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു.<ref>https://www.mediaonetv.in/international/2019/08/07/tony-morrison-passed-away</ref>
== കൃതികൾ ==
* ''ദി ബ്ലൂവെസ്റ്റ് ഐ''
* ''സോംഗ് ഓഫ് സോളമൻ''
* ''ബിലവഡ്''
* ''സുല''
* ''ജാസ്''
* ''ഹോം''
== അവലംബം ==
<references/>
 
==അവലംബം==
{{അവലംബങ്ങൾ}}
33,093

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3180344" എന്ന താളിൽനിന്ന് ശേഖരിച്ചത്