"നവോമി ഒസാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
| singlestitles = 3 [[Women's Tennis Association|WTA]], 0 [[International Tennis Federation|ITF]]
| highestsinglesranking = [[List of WTA number 1 ranked tennis players|No. '''1''']] (January 28, 2019)
| currentsinglesranking = No. '''12''' (JanuaryJune 2824, 2019)
| AustralianOpenresult = '''W''' ([[2019 Australian Open – Women's Singles|2019]])
| FrenchOpenresult = 3R ([[2016 French Open – Women's Singles|2016]], [[2018 French Open – Women's Singles|2018]])
വരി 40:
}}
 
നിലവിലെമുൻ (2019) ലോക ഒന്നാം നമ്പർ വനിതാ [[ടെന്നീസ്]] താരവും , [[യു.എസ്. ഓപ്പൺ|യു എസ് ഓപ്പൺ]] , [[ഓസ്ട്രേലിയൻ ഓപ്പൺ|ഓസ്‌ട്രേലിയൻ ഓപ്പൺ]] എന്നീ ചാംപ്യൻഷിപ്പുകളിലെ കിരീട ജേതാവുമാണ് [[ജപ്പാൻ]]<nowiki/>കാരിയായ '''നവോമി ഒസാക്ക''' . [[ഓസ്ട്രേലിയൻ ഓപ്പൺ|ഓസ്‌ട്രേലിയൻ ഓപ്പൺ]] കിരീടം നേടിയ ശേഷമാണു W T A റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. നിലവിൽ രണ്ടാം റാങ്കിലാണ്. ലോക ഒന്നാം നമ്പർ കളിക്കാരിയാവുന്ന ആദ്യ [[ഏഷ്യ|ഏഷ്യൻ]] വനിതയാണ് നവോമി <ref>{{Citeweb|url= https://www.manoramanews.com/news/breaking-news/2019/01/26/naomi-osaka-wins-thrilling-australian-open-final-against-petra-kvitova-26.html |title= നവോമി ഒസാക്ക ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ചാംപ്യൻ; ഒന്നാം നമ്പർ -|website= www.manoramanews.com }}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/നവോമി_ഒസാക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്