"ഐകോൺ ഗോതമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
}}
[[File:Usdaeinkorn1 Triticum monococcum.jpg|thumb|left|The kernels of einkorn wheat are inside these spikelets.]]
[[File:Triticum monococcum MHNT.BOT.2015.2.37.jpg|thumb|left|''Triticum monococcum'']]
'''ഐകോൺ ഗോതമ്പ്''' (ഐകോൺ, അതായത് "ഒറ്റ ധാന്യം"" (single grain)") ഒരു കാട്ടു ഇനം [[ഗോതമ്പ്]] ആയ '''ട്രൈറ്റിക്കം ബോയോട്ടിക്യം''' (iticum boeoticum) ,അല്ലെങ്കിൽ കൃഷിയിനമായ '''ട്രൈറ്റിക്കം മോണോകോക്കം''' (Triticum monococcum) ആണ്. ഐകോൺ ഗോതമ്പ് വളർത്തുന്നതിനും കൃഷിചെയ്യുന്നതിനുമുള്ള ആദ്യത്തെ ചെടികളിൽ ഒന്നായിരുന്നു. ഐകോൺ ഉൽപാദനത്തെക്കുറിച്ചുള്ള ആദ്യകാല തെളിവുകൾ 1086 മുതൽ 9,900 വർഷം മുൻപ് (ക്രി.മു. 8650 മുതൽ ക്രി.മു. 7950 വരെ) തെക്കൻ [[തുർക്കി]]യിലെ [[ Çayönü|കായോണു]], [[Cafer Höyük|കഫർ ഹോക്]], രണ്ട് [[Pre-Pottery Neolithic B |പ്രി-പോട്ടെറി നിയോലിത്തിക് ബി]] പുരാവസ്തു കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നു. <ref>Weiss, Ehud and Zohary, Daniel (October 2011), "The Neolithic Southwest Asian Founder Crops: Their Biology and Archaeobotany", ''Current Anthropology'', Vol 52, No. S4, pp. S239-S240. Downloaded from [[JSTOR]]</ref>1991 സെപ്റ്റംബറിലാണ് [[ആൽപ്സ് ]] പർവതനിരയിലെ [[ഇറ്റലി]]യുടെ ഭാഗത്തു നിന്നും കണ്ടെടുത്ത [[ഫോസിൽ]] 3100 ബി.സി.ഇ.യിലെ ഹിമമനുഷ്യന്റെ ശവശരീരമായ [[ഊറ്റ്സി]]യിലെ അവശിഷ്ടങ്ങളിൽ നിന്ന് ഐകോൺ കണ്ടെടുത്തിയിരുന്നു.
 
"https://ml.wikipedia.org/wiki/ഐകോൺ_ഗോതമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്