"പച്ചപ്പരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
* ''Systomus rubrotinctus'' <small>(Jerdon, 1849)</small>
}}
ഒരിനം [[പരൽ (മത്സ്യം)|പരൽ]] മത്സ്യമാണ് '''പച്ചപ്പരൽ''' {{ശാനാ|Puntius arulius}}. ഇംഗ്ലീഷിൽ '''അറൂലിയസ് ബാർബ്'''.അരുളിപ്പരൽ, സൈലസ് പരൽ എന്നീപേരുകളിലും അറിയപ്പെടുന്നു. തമ്പ്രാപരനി നദിയിലും [[കാവേരി നദി]]യിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ശുദ്ധജല മത്സ്യമായ <ref>http://www.iucnredlist.org/details/172500/0</ref>ഇവ 12 സെന്റീമീറ്റർ വരെ വളരുന്നു. പ്രാദേശിക നിവാസികൾ ഉപയോഗിക്കുന്ന "അരുലി" എന്ന പേരിൽ നിന്നാണ് ഇവയ്ക്ക് ഇംഗ്ലീഷിലെ ''അരുലിയസ്'' എന്ന പേര് ഉരുത്തിരിഞ്ഞത്.
 
==ആവാസവ്യവസ്ഥ==
"https://ml.wikipedia.org/wiki/പച്ചപ്പരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്