"പച്ചപ്പരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
ഒരിനം [[പരൽ (മത്സ്യം)|പരൽ]] മത്സ്യമാണ് '''പച്ചപ്പരൽ''' {{ശാനാ|Puntius arulius}}. ഇംഗ്ലീഷിൽ '''അറൂലിയസ് ബാർബ്'''.അരുളിപ്പരൽ, സൈലസ് പരൽ എന്നീപേരുകളിലും അറിയപ്പെടുന്നു. തമ്പ്രാപരനി നദിയിലും [[കാവേരി നദി]]യിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ശുദ്ധജല മത്സ്യമായ <ref>http://www.iucnredlist.org/details/172500/0</ref>ഇവ 12 സെന്റീമീറ്റർ വരെ വളരുന്നു.
 
==ആവാസവ്യവസ്ഥ==
വലിയ അരുവികൾ, നദികൾ, തടാകങ്ങൾ എന്നിവയാണ് ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ. ജലത്തിന്റെ പി.എച്ച് മൂല്യം 6.0 - 6.5 വരെയും ഡി.എച്ച്. 10, താപനില 19°C മുതൽ 25°C വരെയും ഇവയ്ക്ക് ജീവിക്കാൻ അനുകൂലമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പച്ചപ്പരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്