"പരൽ (മത്സ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,655 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
and see [[#Subfamilies and genera|text]]
}}
ശുദ്ധ ജലവാസിയായ [[മത്സ്യം|മത്സ്യങ്ങളുടെ]] ഒരു കുടുംബമാണ് '''സൈപ്രിനിഡേ''' അഥവാ '''പരൽ'''. മൂവായിരത്തോളം ഇനങ്ങളിൽ 1,270 എണ്ണം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു. അവയെ 370 ഇനങ്ങളായി തിരിച്ചിരിക്കുന്നു.<ref name=FB>{{FishBase family | family = Cyprinidae| month = July | year = 2015}}</ref><ref name="CoF">{{Cite web|url=http://researcharchive.calacademy.org/research/ichthyology/catalog/SpeciesByFamily.asp#Cyprinidae|title=Species by family/subfamily|last=Eschmeyer|first=W.N.|last2=Fong|first2=J.D.|date=2015|website=[[Catalog of Fishes]]|publisher=California Academy of Science|archive-url=|archive-date=|dead-url=|access-date=2 July 2015}}</ref> ഏകദേശം 12 മില്ലീമീറ്റർ മുതൽ 3-മീറ്റർ വരെ വലിപ്പമുള്ള ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ ഇനം [[Catlocarpio siamensis|കാറ്റ്‌ലോകാർപിയോ സിയാമെൻസിസ്]] ആണ്.<ref name=C.sFishbase>[http://www.fishbase.se/summary/Catlocarpio-siamensis Fishbase-Catlocarpio-siamensis]</ref> ഈ മത്സ്യങ്ങൾ അവയുടെ മുട്ടയെ പരിപാലിക്കാത്ത ചുരുക്കം ചിലയിനങ്ങളിൽ ഒന്നാണ്.<ref name="FB" /><ref name=CoF/><ref>{{cite book | last = Nelson | first = Joseph | title = Fishes of the World | publisher = John Wiley & Sons | location = Chichester | year = 2006 | isbn = 0-471-25031-7 }}</ref>
ശുദ്ധ ജലവാസിയായ [[മത്സ്യം|മത്സ്യങ്ങളുടെ]] ഒരു കുടുംബമാണ് '''സൈപ്രിനിഡേ''' അഥവാ '''പരൽ'''.
 
==ചിലയിനം പരലുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3180036" എന്ന താളിൽനിന്ന് ശേഖരിച്ചത്