"ജൂതപ്പള്ളി, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം അപൂർണ്ണമായിരുന്നു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലേഖനം അപൂർണ്ണമായിരുന്നു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
}}
[[പ്രമാണം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
[[എറണാകുളം]] ജില്ലയിലെ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ '''മട്ടാഞ്ചേരി ജൂതപ്പള്ളി''' എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ<ref name=ksamskaram>എ. ശ്രീധരമേനോൻ, കേരള സംസ്കാരം, ഡി.സി ബുക്സ് , 2010 നവംബർ, പേജ് 70</ref> ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.{{fact}} ( ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി പണികഴിപ്പിച്ചത് A.D നാലാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ ( ക്രാങ്കനൂർ) ആയിരുന്നു. ആ കാലഘട്ടത്തിൽ ജൂതന്മാർ തെക്കെ ഇന്ത്യൻ മേഖലയിലെ കേരളത്തിലെ മലബാർ തീരത്ത് ഉടനീളം വാണിജ്യ രംഗത്ത് നല്ലൊരു സ്ഥാനം വഹിച്ചിരുന്നു. A.D പതിനാലാം നൂറ്റാണ്ടിൽ അവർ കൊച്ചിയിലേക്ക് മാറി താമസിക്കുകയും അവിടെ ഒരു പുതിയ സിനഗോഗ് പണിയുകയും ചെയ്തത് ) ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ [[തിരുവിതാംകൂർ]] മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന [[കേണൽ മെക്കാളെ]] സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.<ref name=ksamskaram/>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ജൂതപ്പള്ളി,_മട്ടാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്