"അരുണിമ സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
അക്ഷര തെറ്റ്
(ചെ.) (അവലംബം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(അക്ഷര തെറ്റ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
==എവറസ്റ്റ് ആരോഹണം==
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കേയാണ് [[എവറസ്റ്റ് കൊടുമുടി]] കയറാനുള്ള തീരുമാനം അരുണിമ എടുക്കുന്നത്. ക്യാൻസർ രോഗത്തെ പ്രതിരോധിച്ച് തിരികെ കളിക്കളത്തിലേക്കു വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമായ [[യുവ്‌രാജ് സിങ്|യുവരാജ് സിങായിരുന്നു]] അരുണിമയുടെ പ്രചോദനം.<ref name=ndtv11>{{cite news | title = അരുണിമ സിൻഹ, സ്കേൽസ് മൗണ്ട് എവറസ്റ്റ് | url = http://web.archive.org/web/20151024131034/http://www.ndtv.com/india-news/arunima-sinha-braveheart-who-lost-her-leg-after-being-thrown-off-a-moving-train-scales-mount-everest-522896 | publisher = എൻ.ഡി.ടി.വി | date = 2013-05-21 | accessdate = 2016-01-12}}</ref> ഉത്തരകാശിയിലുള്ള നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനൈറിങ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ, അരുണിമ എവറസ്റ്റ് ആരോഹണത്തിനുള്ള അടിസ്ഥാന പരിശീലനം തുടങ്ങി. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഭാരതീയ വനിതയായ [[ബചേന്ദ്രി പാൽ|ബചേന്ദ്രി പാലിന്റെ]] സഹായവും അരുണിമ തേടി.
==മൗണ്ട് വിൻസൻവിൻസൺ ആരോഹണം==
2019 ജനുവരി 4 ന് അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിൻസൺ കീഴക്കുന്നകീഴടക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരിയെന്ന പദവിയും അരുണിമ സ്വന്തമാക്കി.<ref>{{Cite web|url=www.asianetnews.com/amp/magazine/arunima-sinha-first-women-amputee-who-climb-the-highest-peak-in-antarctica-pkuya4|title=ഏഷ്യാനെറ്റ് ന്യൂസ്|access-date=07/02/2019|last=|first=|date=|website=ഏഷ്യാനെറ്റ് ന്യൂസ്|publisher=ഏഷ്യാനെറ്റ്}}</ref>
 
==പുരസ്കാരങ്ങൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3179791" എന്ന താളിൽനിന്ന് ശേഖരിച്ചത്