"ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
"എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ" എന്ന മുദ്രാവാക്യമുയർത്തി 1984ൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ക്യാമ്പയിനായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതിയുവാക്കളുടെ ഒപ്പുകൾ ശേഖരിച്ചു കൊണ്ട് കാളവണ്ടിയിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ആയിരുന്നു ഇത്. അന്ന് ഏകദേശം 25 ലക്ഷത്തോളം ഒപ്പുകളാണ് സംഘടനയ്ക്ക് ശേഖരിക്കാൻ കഴിഞ്ഞത്. ഇതിന്റെ ഭാഗമായി തന്നെ അതേവർഷം മാർച്ച് 28ന് 'തൊഴിലില്ലായ്മ വിരുദ്ധ ദിന'മായി ആചരിച്ചു. ഈ ക്യാമ്പയിൻ ഭാഗമായി ആയി വിവിധ യൂണിറ്റുകളിൽ നിന്ന് സമര വളണ്ടിയർമാർ കാൽനടയായി ജില്ലാ കേന്ദ്രങ്ങളിലേക്കും തുടർന്ന് അവിടെ നിന്ന് രാജ്ഭവന് മുന്നിലെ സമര കേന്ദ്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്നു.
 
=== മനുഷ്യ ശൃംഖല ===
 
തൊഴിലില്ലായ്മയ്ക്കും കേന്ദ്ര അവഗണനയ്ക്കെതിരെ 1999 മെയ് 9ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐതിഹാസികമായ 'മനുഷ്യ ശൃംഖല' സംഘടിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 722 കിലോമീറ്റർ ദൂരമാണ് മനുഷ്യശൃംഖല സംഘടിപ്പിക്കപ്പെട്ടത്.
 
=== പോസ്റ്റ് ഓഫീസ് മാർച്ച്‌ ===
 
ജമ്മു കാശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. വമ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ച് മലപ്പുറത്ത് നടത്തി.
 
== പ്രസിദ്ധീകരണങ്ങൾ ==