"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q20899 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Podcast}}
ലക്കങ്ങളായി ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന [[എം‌പി3|ഓഡിയോ വീഡിയോ ഫയലുകളുടെ]] പരമ്പരയാണ് '''പോഡ്കാസ്റ്റ്'''. ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. വീഡിയോ പോഡ്കാസ്റ്റുകളെ [[വോഡ്കാസ്റ്റ്]] എന്നും പറയാറുണ്ട്. [[ഐപോഡ്]] എന്നതിലെ പോഡും, പ്രക്ഷേപണം എന്നർത്ഥമുള്ള ബ്രോഡ്കാസ്റ്റ് (broadcast) എന്ന പദത്തിലെ കാസ്റ്റും ചേർന്നാണ് പോഡ്കാസ്റ്റ് എന്ന പദമുൽഭവിച്ചതെങ്കിലും
പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ ഐപോഡുകളോ, mp3 പ്ലേയർ പോലുമോ വേണമെന്നില്ല. ഏതൊരു കമ്പ്യൂട്ടറിലും, പല [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകളിലും]] പോഡ്കാസ്റ്റുകൾ കേൾക്കാവുന്നതാണ്.
 
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്