"മെസപ്പൊട്ടേമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) Reverted 1 edit by 43.229.89.103 (talk) to last revision by Razimantv. (TW)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{prettyurl|Mesopotamia}}
[[പ്രമാണം:Mesopotamia.PNG|thumb|350px|പൗരാണികമെസപ്പൊട്ടേമിയയുടെ ഭൂപടം]]
മധ്യപൂർവേഷ്യയിലെ [[യൂഫ്രട്ടിസ്]], [[ടൈഗ്രിസ്]] എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ്‌ '''മെസപ്പൊട്ടേമിയ'''. ആധുനിക [[ഇറാക്ക്|ഇറാക്കിന്റെ]] ഭൂരിഭാഗം പ്രദേശങ്ങളും, [[സിറിയ|സിറിയയുടെ]] വടക്കു കിഴക്കൻ‍ പ്രദേശങ്ങളും, [[തുർക്കി|തുർക്കിയുടെ]] തെക്കു കിഴക്കൻ ഭൂഭാഗങ്ങളും [[ഇറാൻ|ഇറാന്റെ]] തെക്കൻ പ്രദേശങ്ങളും ഇതിൽപ്പെ‍ടുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ നാഗരികതകൾ ഉടലെടുത്തത് മെസപ്പൊട്ടേമിയയിലാണ്. സുമേറിയർ, ബാബിലോണിയർ, അസീറിയർ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ സാമ്രാജ്യങ്ങളുടെ കേന്ദ്രമായിരുന്നു മെസപ്പൊട്ടേമിയ.ഇന്നത്തെ മെസപ്പൊട്ടോമി eraccelan ഇത് ഉള്ളത്
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/മെസപ്പൊട്ടേമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്