"വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
| website = {{url|labiennale.org/en/cinema}}
}}
[[1932]]ൽ ആരംഭിച്ച '''വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (വെനീസ് ചലച്ചിത്രോത്സവം)''' ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. <ref>https://www.labiennale.org/en/history?back=true</ref> "ബിഗ് ത്രീ-ഫിലിം ഫെസ്റ്റിവലുകൾ" എന്നറിയപ്പെടുന്ന വെനീസ്, [[കാൻ]], [[ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം|ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ]] ഏറ്റവും പഴയത് വെനീസ് ചലച്ചിത്രോത്സവമാണ്. സ്രഷ്ടാക്കൾക്ക് കലാപരമായ സ്വാതന്ത്ര്യം നൽകുന്നതിലൂടെയും ഈ ചലച്ചിത്രോത്സവം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി. <ref>https://www.hollywoodreporter.com/news/venice-film-festival-unveils-lineup-720770</ref>
==ചരിത്രം==
വെനീസ് ബിനാലെയുടെ ഭാഗമായി [[ഇറ്റലി]]യിലെ വെനീസിൽ [[1932]] ഓഗസ്റ്റിൽ ആദ്യമായി വെനീസ് ചലച്ചിത്രോത്സവം നടത്തപ്പെട്ടു. [[ഓഗസ്റ്റ്]] അവസാനമോ [[സെപ്റ്റംബർ]] ആദ്യമോ വെനീസിലെ ലിഡോ ദ്വീപിലാണ് വെനീസ് ചലച്ചിത്രോത്സവം നടക്കുന്നത്. <ref>https://www.tandfonline.com/doi/abs/10.1080/17400309.2015.1106688?journalCode=rfts20</ref>