"ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,510 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[എം. പത്മകുമാർ]] സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ജോസഫ്'''. ഷാഹി കബീർ രചിച്ച ചിത്രമാണ് ജോസഫ്. [[ജോജു ജോർജ്|ജോജോ ജോർജ്,]] [[ദിലീഷ് പോത്തൻ]], [[ഇർഷാദ്]], അത്മിയ, [[ജോണി ആന്റണി]], സുധി കോപ്പ, മാളവിക മേനോൻ, മാധുരി ബ്രഗൻസ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു റിട്ടയേർഡ് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
 
തിരക്കഥാകൃത്ത് ഷഹീ കബീർ എന്ന യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ <ref>{{Citeweb|url= https://www.manoramanews.com/news/entertainment/2018/11/09/interview-with-joju-george.html|title=joju-george -|website= www.manoramanews.com}}</ref>.<ref>https://www.manoramanews.com/news/entertainment/2018/11/09/interview-with-joju-george.html</ref> ഒരു ബോക്സ് ഓഫീസ് ഹിറ്റാണ് സിനിമ. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറിയ ചിത്രം വാണിജ്യപരമായി വളരെ പ്രശസ്തിയാർജ്ജിച്ചു. 2018 ലെ മികച്ച മലയാളചലച്ചിത്രമാണെന്ന് പല വിമർശകരും പറഞ്ഞിട്ടുണ്ട്<ref>{{Citeweb|url=https://www.mathrubhumi.com/movies-music/review/joseph-movie-review-joju-george-new-movie-joseph-m-padmakumar-dileesh-pothan-1.3315326|title=joju-george -|website= www.manoramanewsmathrubhumi.com}}</ref>. ചിത്രത്തിലെ അഭിനയത്തിന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോജു മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നേടി <ref>{{Citeweb|url=https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2018|title=കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 -|website= ml.wikipedia.org}}</ref>.
 
==അഭിനേതാക്കൾ ==
പുതുമുഖ സംഗീതസംവിധായകനായ  രഞ്ജിൻ രാജ്  ആണ് ഇതിന്റെ സംഗീതസംവിധാനം നിർവഹിച്ചത് . ഇതിലെ '''പൂമുത്തോളെ''' എന്ന ഗാനത്തിന് ഗായകൻ [[വിജയ് യേശുദാസ്|വിജയ് യേശുദാസിന്]] 2018 ലെ മികച്ച ഗായകനുള്ള   കേരള സംസ്ഥാന ചലച്ചിത്ര അവാർഡും  ലഭിക്കുകയുണ്ടായി.
 
'''ഈ ചിത്രത്തിലെ ഗാനങ്ങൾ <ref>{{Citeweb|url=https://m3db.com/film/83484|title=ജോസഫ് -|website= m3db.com}}</ref>'''
 
{| class="wikitable"
|'''നം.'''
|'''ഗാനം'''
|'''ഗാനരചയിതാവു്'''
|'''സംഗീതം'''
|'''ആലാപനം'''
|-
|1
|'''പൂമുത്തോളേ'''
|അജീഷ് ദാസൻ
|[[രഞ്ജിൻ രാജ്]]
|[[വിജയ് യേശുദാസ്]]
|-
|2
|'''പൂമുത്തോളേ'''
|അജീഷ് ദാസൻ
|[[രഞ്ജിൻ രാജ്]]
|നിരഞ്ജ്‌ സുരേഷ്
|-
|3
|'''പണ്ടു പാടവരമ്പത്തിലൂടെ'''
|ഭാഗ്യരാജ്
|ഭാഗ്യരാജ്, [[രഞ്ജിൻ രാജ്]]
|[[ജോജു ജോർജ്]], ബെനഡിക്ട് ഷൈൻ
|-
|4
|'''ഉയിരിൻ നാഥനെ'''
|ബി കെ ഹരിനാരായണൻ
|[[രഞ്ജിൻ രാജ്]]
|[[വിജയ് യേശുദാസ്]], മെറിൻ ഗ്രിഗറി
|-
|5
|'''കരിനീലക്കണ്ണുള്ള'''
|ബി കെ ഹരിനാരായണൻ
|[[രഞ്ജിൻ രാജ്]]
|കാർത്തിക്, അഖില ആനന്ദ്
|-
|6
|'''കണ്ണെത്താ ദൂരം'''
|ബി കെ ഹരിനാരായണൻ
|[[രഞ്ജിൻ രാജ്]]
|[[വിജയ് യേശുദാസ്]]
|}
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3179306" എന്ന താളിൽനിന്ന് ശേഖരിച്ചത്