"വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ സൃഷ്ടിക്കുന്നു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[1932]]ൽ ആരംഭിച്ച '''വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (വെനീസ് ചലച്ചിത്രോത്സവം)''' ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. "ബിഗ് ത്രീ-ഫിലിം ഫെസ്റ്റിവലുകൾ" എന്നറിയപ്പെടുന്ന വെനീസ്, കാൻ, ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും പഴയത് വെനീസ് ചലച്ചിത്രോത്സവമാണ്. സ്രഷ്ടാക്കൾക്ക് കലാപരമായ സ്വാതന്ത്ര്യം നൽകുന്നതിലൂടെയും ഈ ചലച്ചിത്രോത്സവം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി.
==ചരിത്രം==
വെനീസ് ബിനാലെയുടെ ഭാഗമായി [[ഇറ്റലി]]യിലെ വെനീസിൽ [[1932]] ഓഗസ്റ്റിൽ ആദ്യമായി വെനീസ് ചലച്ചിത്രോത്സവം നടത്തപ്പെട്ടു. [[ഓഗസ്റ്റ്]] അവസാനമോ [[സെപ്റ്റംബർ]] ആദ്യമോ വെനീസിലെ ലിഡോ ദ്വീപിലാണ് വെനീസ് ചലച്ചിത്രോത്സവം നടക്കുന്നത്.
==ജൂറി==
ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.
Line 5 ⟶ 7:
* വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച മികച്ച ചിത്രത്തിന് ഗോൾഡൻ ലയൺ പുരസ്കാരം നൽകുന്നു.
* മത്സര വിഭാഗത്തിലെ മികച്ച സംവിധായകന് നൽകുന്ന പുരസ്കാരമാണ് സിൽവർ ലയൺ.
==ചരിത്രം==
വെനീസ് ബിനാലെയുടെ ഭാഗമായി [[ഇറ്റലി]]യിലെ വെനീസിൽ [[1932]] ഓഗസ്റ്റിൽ ആദ്യമായി വെനീസ് ചലച്ചിത്രോത്സവം നടത്തപ്പെട്ടു. [[ഓഗസ്റ്റ്]] അവസാനമോ [[സെപ്റ്റംബർ]] ആദ്യമോ വെനീസിലെ ലിഡോ ദ്വീപിലാണ് വെനീസ് ചലച്ചിത്രോത്സവം നടക്കുന്നത്.
==2019==
76-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള 2019 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ നടക്കും.
==ഇതും കാണുക==
* [[കാൻ ചലച്ചിത്രോത്സവം]]
 
==അവലംബം==
{{reflist}}